Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസി റോഡ് പുനര്‍നിര്‍മാണം; ആശങ്കകളേറെ, രൂപകല്പന തയാറാക്കിയത് കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്പനി

670 കോടിയുടെ പദ്ധതി കൊണ്ടുവന്ന മന്ത്രിമാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ സംയുക്തസമിതി ഭാരവാഹികള്‍ നിലവില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ ആനമണ്ടത്തരമാണെന്നും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്പനിയാണ് രൂപകല്പന തയാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 10:35 am IST
inAlappuzha

ആലപ്പുഴ: എസി റോഡ് പുനര്‍നിര്‍മാണം സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി അഞ്ചിന ആവശ്യങ്ങളുമായി കുട്ടനാട് സംയുക്തസമിതി. കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രളയ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക, പുനര്‍നിര്‍മാണം നിയന്ത്രിക്കുന്നതിനു മാസ്റ്റര്‍പ്ലാന്‍, എസി റോഡ് ദേശീയപാതയാക്കുക, നാലുവരി പാതയാക്കുക, 670 കോടിയുടെ പദ്ധതി പുനര്‍രൂപകല്പന നടത്തി എലിവേറ്റഡ് പാതയുടെ ഒന്നാംഘട്ടമായി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രളയനിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനൊപ്പം കടലിലേക്ക് പ്രളയജലം പന്പിംഗ് നടത്താന്‍ ക്രമീകരണമൊരുക്കുക, നിര്‍മാണ ചെലവിന്റെ നല്ല പങ്ക് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വച്ചു.

670 കോടിയുടെ പദ്ധതി കൊണ്ടുവന്ന മന്ത്രിമാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ സംയുക്തസമിതി ഭാരവാഹികള്‍ നിലവില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ ആനമണ്ടത്തരമാണെന്നും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്പനിയാണ് രൂപകല്പന തയാറാക്കിയിരിക്കുന്നത്.

പ്രളയം വന്നാല്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സെമി എലിവേറ്റഡ് ഹൈവേകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ല. 24 കിലോമീറ്റര്‍ റോഡിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി 670 കോടി ചെലവാക്കുന്നതിനു പകരം ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ, ആലപ്പുഴ -ചങ്ങനാശേരി പാതയില്‍ കൊണ്ടുവരുന്നതടക്കം പദ്ധതിയില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന് സംയുക്തസമിതി ഭാരവാഹികള്‍ പറഞ്ഞു.  

നിലവിലെ പദ്ധതി പ്രകാരം 670 കോടി മുടക്കിയാല്‍ വെള്ളത്തില്‍ വരച്ച വരപോലെയാകും. പദ്ധതിയില്‍ പുനര്‍ചിന്തനം നടത്തണമെന്ന നിവേദനം പുതിയ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും സംയുക്തസമിതി ഭാരവാഹികളായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ചെയര്‍മാന്‍ നജീബ് മണ്ണേല്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണന്പള്ളി, എം. ജയചന്ദ്രന്‍, രാജന്‍ ജേക്കബ് തുടങ്ങിയവര്‍ വ്യക്തമാക്കി.

Tags: കുട്ടനാട്AC RoadReconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

India

സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം എതിർത്ത ശക്തികൾ ഇപ്പോഴും സജീവം; ഈ പോരാട്ടത്തിന് സമാനതകളില്ല: പ്രധാനമന്ത്രി

Kerala

കൊല്ലം സ്റ്റേഷന്‍ പുനര്‍ നിര്‍മാണം 2026 മെയില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ

Local News

നിര്‍മാണം നടക്കുന്ന മുനിസിപ്പല്‍ സ്റ്റാന്റ് വാഹന പാര്‍ക്കിങ് കേന്ദ്രമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.