Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയിച്ച ‘ഭര്‍ത്താവ്’ ജി ആര്‍ അനില്‍ മാത്രം; ഭാര്യയുടെ പിന്‍ഗാമി; മുന്‍ഗാമി കെ എ ദാമോദര മോനോന്‍

1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദമ്പതികള്‍ കെ എ ദാമോദര മോനോനും ലീലാ ദാമോദരമോനോനും ആയിരുന്നു

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 4, 2021, 10:54 pm IST
inKerala
ജി ആര്‍ അനില്‍,ഡോ.ആര്‍ ലതാദേവി

ജി ആര്‍ അനില്‍,ഡോ.ആര്‍ ലതാദേവി

തിരുവനന്തപുരം : ദമ്പതികള്‍ ഒന്നിച്ചും  ഭര്‍ത്താവിനു ശേഷം ഭാര്യയും എംഎല്‍എമാര്‍ ആകുന്നതിന് നിയമ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്യ നിയമസഭ അംഗമായ ശേഷം എംഎല്‍എ ആയ ഒരാള്‍ കെ എ ദാമോദര മോനോന്‍ മാത്രം.  അതിനു ശേഷം ഇപ്പോള്‍ നെടുമങ്ങാടു നി്ന്ന് ജയിച്ച ജി ആര്‍ അനില്‍.

1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍  മത്സരിച്ച ദമ്പതികള്‍ കെ എ ദാമോദര മോനോനും ലീലാ ദാമോദരമോനോനും ആയിരുന്നു. പെരുമ്പാവൂരില്‍ ദാമോദരമേനോന്‍ പരാജയപ്പെട്ടു. കുന്ദമംഗലത്ത് ലീല ദാമോദര മേനോന്‍ ജയിച്ചു.  മത്സരിച്ചത് ദമ്പതിമാരാല്ലങ്കിലും ആദ്യ നിയമസഭയിലെ ദമ്പതികള്‍  ടിവി തോമസും കെ ആര്‍ ഗൗരിയമ്മയുമാണ്. ഇഎംഎസ് മന്ത്രി സഭയില്‍ അംഗമായിരുന്ന ഇവര്‍ മന്ത്രിമാരായിരിക്കുമ്പോള്‍ വിവാഹിതരായി.

1960 ലെ രണ്ടാം നിയമസഭയില്‍ പരവൂരില്‍ നിന്ന് ദാമോദരമോനോനും കുന്നംകുളത്തുനിന്ന് ലീലയും ജയിച്ചു. ഒന്നിച്ചു ജയിക്കുന്ന ദമ്പതികളായി. ദാമോദര മോനോന്‍ മന്ത്രിയുമായി.   ഭാര്യക്ക് ശേഷമാണ് ദാമോദരമേനോന്‍ നിയമസഭയിലെത്തിയതെങ്കിലും 1952 ല്‍ കോഴിക്കോട്ടു നിന്ന് ലോകസഭയിലേക്ക് ജയിച്ചിരുന്നു. കെ പി സിസി ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.  1974-ല്‍ രാജ്യസഭാംഗമായ ലീല 1987 ല്‍ പട്ടാമ്പിയില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി.  പാര്‍ലമെന്റ് അംഗങ്ങളായ ശേഷം നിയമസഭയിലെത്തുന്ന ആദ്യത്തെ ദമ്പതികളും ഇവരാണ്.

 വയലാര്‍ രവി- മേഴ്‌സി രവി,  നീല ലോഹിതദാസന്‍ നാടാര്‍- ജമീല പ്രകാശം,  സണ്ണി പനവേലി -റേച്ചല്‍, മാമ്മന്‍ മത്തായി- എലിസബത്ത്  എന്നിവരാണ് നിയമസഭ കണ്ടിട്ടുള്ള മറ്റ് ദമ്പതികള്‍. റാന്നിയിലെ അംഗമായിരുന്ന സണ്ണി പനവേലിയുടെ മരണത്തെ ത്തുടര്‍ന്നും തിരുവല്ലയിലെ എംഎല്‍എ മാമ്മന്‍ മത്തായിയുടെ മരണത്തെതുടര്‍ന്നുമുള്ള ഉപതെരഞ്ഞെടുപ്പുകളിലാണ് ഭാര്യമാര്‍ ജയിച്ചത്.

മുന്‍ എംഎല്‍എ ആര്‍ പ്രകാശത്തിന്റെ മകളായ ജമീലയാണ് പിതാവിനും ഭര്‍ത്താവിനും ശേഷം നിയമസഭ അംഗം ആകുന്ന ഏക വനിത. ഭര്‍ത്താവിനു ശേഷമാണ് ജമീല എംഎല്‍എ ആയതെങ്കിലും ഇത്തവണ ഭര്‍ത്താവ് നീലലോഹിതദാസന്‍ നാടാര്‍ ഭാര്യക്കു ശേഷവും നിയമസഭയിലെത്താന്‍ ശ്രമിച്ചെങ്കിലും ജയിച്ചില്ല. കോവളത്ത് തോറ്റു.

നെടുമങ്ങാട് ജയിച്ച  ജി ആര്‍ അനിലിന്റെ ഭാര്യ  ഡോ.ആര്‍ ലതാദേവി ചടയമംഗലത്തെ മുന്‍ എംഎല്‍എ ആണ്. തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ് സിപിഐ ജില്ലാ സെക്രട്ടറിയായ അനില്‍

Tags: cpiപി ശ്രീകുമാര്‍ജി ആര്‍ അനില്‍ദാമോദരമേനോന്‍'ഭര്‍ത്താവ്'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.