Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ കമ്പനിയ്‌ക്ക് തുറമുഖം 99 വര്‍ഷം വാടകയ്‌ക്ക് നല്‍കിയ കരാര്‍ പുനപരിശോധിക്കുമെന്ന് ആസ്‌ത്രേല്യ

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്‌ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 10:48 pm IST
in World

സിഡ്‌നി: ചൈനയിലെ ഒരു കമ്പനിയ്‌ക്ക് ഒരു വാണിജ്യ-സൈനിക തുറമുഖം 99 വര്‍ഷത്തേക്ക് വാടകയ്‌ക്ക് നല്‍കിയ  തീരുമാനം ആസ്‌ത്രേല്യ പുനപരിശോധിക്കും. ഈ തുറമുഖത്തിലെ ചൈനീസ് സാന്നിധ്യം വീണ്ടും ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് പുതിയ തീരുമാനമെന്ന് ആസ്‌ത്രേല്യ വ്യക്തമാക്കി.

ചൈനയിലെ കോടീശ്വരനായ യെ ചെംഗിന്റെ ലാന്‍റ്ബ്രിഡ്ജ് ഗ്രൂപ്പാണ് ഈ തുറമുഖം വാടകയ്‌ക്ക് കൊടുക്കാനുള്ള ലേലത്തില്‍ വിജയിച്ചത്. എന്നാല്‍ ഇത് പിന്നീട് ഡാര്‍വിന്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറമുഖത്തിന്റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുമോ എന്നും ആസ്ത്രേല്യന്‍ അധികൃതര്‍ ഭയക്കുന്നു. ആസ്‌ത്രേല്യയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതേക്കുറിച്ച് പ്രതിരോധ വകുപ്പിനോട് വിശദാംശങ്ങള്‍ ചോദിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

ചൈനയിലെ സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ലാന്‍റ്ബ്രിഡ്ജ്. 2015ലാണ് ആസ്‌ത്രേല്യയിലെ തുറമുഖം 39 കോടി ഡോളറിന് 99 വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കാനുള്ള ലേലത്തില്‍ ലാന്‍റ്ബ്രിഡ്ജ് വിജയിച്ചത്. ഈ തുറമുഖം പസഫിക് സമുദ്രത്തിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ അടുത്തായത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്‍റ് ഒബാമ ഇതിനെതിരെ അന്നത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിനോട് പരാതിപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇപ്പോഴത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്‌ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്. 

Tags: ഓസ്ട്രേലിയchinareviewസ്‌കോട്ട് മോറിസണ്‍ബെല്‍റ്റ് ആന്‍റ് റോഡ്ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.