Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍ഷ്വറന്‍സ് ബ്രാന്‍ഡ് കരുത്തില്‍ എല്‍ഐസി ലോകത്തിലെ മൂന്നാം സ്ഥാനത്ത്

ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഈ പട്ടിക തയ്യറാക്കിയത്. അതേ സമയം ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ എല്‍ ഐസിയുടെ സ്ഥാനം പത്താമതാണ്. 2021ലെ ആദ്യ 100 ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പട്ടികയിലാണ് കോവിഡ് മഹാമാരിക്കിടയിലും എല്‍ഐസി തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 10:08 pm IST
inBusiness

ന്യൂദല്‍ഹി: ലോകത്തില്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ച് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ (എല്‍ ഐസി).

ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഈ പട്ടിക തയ്യറാക്കിയത്. അതേ സമയം ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ എല്‍ ഐസിയുടെ സ്ഥാനം പത്താമതാണ്. 2021ലെ ആദ്യ 100 ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പട്ടികയിലാണ് കോവിഡ് മഹാമാരിക്കിടയിലും എല്‍ഐസി തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്.

860 കോടി ഡോളറാണ് എല്‍ ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്‍ ഐസി 6.8 ശതമാനം വളര്‍ച്ച നേടുക വഴി കഴിഞ്ഞ വര്‍ഷത്തെ 13ാം സ്ഥാനത്ത് നിന്നും ബ്രാന്‍ഡ് മൂല്യത്തില്‍ പത്താമതെത്തി.ചൈനയുടെ പിങ് ആന്‍ ആണ് 4480 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഇക്കാര്യത്തില്‍ ഒന്നാമത്. 2020 ഡിസംബര്‍ 31 വരെയുള്ള കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന 100 ഇന്‍ഷ്വറന്‍സ് കമ്പനികളെ കണക്കിലെടുത്താല്‍ 2020ല്‍ നിന്നും 2021ലേക്കെത്തുമ്പോള്‍ ഇവയുടെ മൂല്യത്തില്‍ ആറ് ശതമാനം ഇടിവുണ്ടായി. അതുവഴി അവയുടെ ആകെ ബ്രാന്‍ഡ് മൂല്യം 4624 കോടി ഡോളറില്‍ നിന്നും 4330 കോടി ഡോളറിലേക്ക് താഴ്ന്നു.

ബ്രാന്‍ഡ് മൂല്യത്തില്‍ ആദ്യ പത്തില്‍ അഞ്ചെണ്ണം ചൈനയില്‍ നിന്നാണ്. ചൈന ലൈഫ്, സിപി ഐസി, എ ഐഎ, പി ഐസിസി എന്നിവയാണ് ഈ ചൈനീസ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍. രണ്ടെണ്ണം യൂറോപ്യന്‍ കമ്പനികളാണ്. ഫ്രാന്‍സില്‍ നിന്നുള്ള അക്‌സ, ജര്‍മ്മനിയില്‍ നിന്നുള്ള അലിയന്‍സ് എന്നിവയാണവ. രണ്ടെണ്ണം യുഎസില്‍ നിന്നുള്ളവയാണ്- വാറന്‍ ബഫറ്റിന്റെ ജിഇ ഐസിഒയും പ്രോഗ്രസ്സീവും. മൊത്തം ബ്രാന്‍ഡ് മൂല്യത്തില്‍ 30 ശതമാനവും കയ്യടക്കിയിരിക്കുന്നത് 12 ചൈനീസ് ബ്രാന്‍ഡുകളാണ്.

ബ്രാന്‍ഡ് കരുത്തില്‍ മുമ്പില്‍ ഇറ്റലിയിലെ പോസ്‌റ്റെ ഇറ്റാലെയിനെയാണ്. സ്‌പെയിനിലെ മാപ്‌ഫ്രെ ആണ് രണ്ടാം സ്ഥാനത്ത്.

Tags: എല്‍ഐസിഇന്‍ഷുറന്‍സ്ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ബ്രാന്‍ഡ് ഫിനാന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

എല്‍ഐസി ഏജന്റ്് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം തൃശൂരില്‍ ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണം: ബിഎംഎസ്

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

Kerala

പഞ്ചാബില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; കുറ്റകൃത്യം നാലുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍; പ്രതിയെ പിടികൂടി പോലീസ്

India

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന,ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന നിലവില്‍ വന്നിട്ട് 8 വര്‍ഷം, വിതരണം ചെയ്ത ത് സഹസ്ര കോടികള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.