Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓക്‌സിജന്‍ ക്ഷമത്താല്‍ മൂലം ഇന്ത്യ കഷ്ടപ്പെടുമ്പോള്‍ ചൈന ഓക്‌സിജന്‍ ചരക്കുകള്‍ തടഞ്ഞുവെയ്‌ക്കുന്നുവെന്ന് നടന്‍ സോനു സൂദ്; ഉടന്‍ പ്രതികരിച്ച് ചൈന

ടന്‍ സോനു സൂദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ 100 കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ഇത് ഇതുവരെയും എത്താതായപ്പോഴാണ് നടന് ദേഷ്യം പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 07:29 pm IST
inIndia

 ന്യൂദല്‍ഹി: ഓര്‍ഡര്‍ കൊടുത്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ചൈന തടഞ്ഞുവെയ്‌ക്കുകയാണെന്ന് ബോളിവുഡ് നടന്‍ സോനു സൂദ് ശനിയാഴ്ച ഉയര്‍ത്തിയ പരാതിയില്‍ ചൈന നടുങ്ങി. അധികം വൈകാതെ തന്നെ ചൈനയുടെ പ്രതികരണം വന്നു: ‘ട്വിറ്ററില്‍ നടന്‍ സോനു സൂദ് ഉയര്‍ത്തിയ പരാതി ഉടന്‍ പരിഹരിക്കാമെന്നും ഉടന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കൊണ്ടുവരാന്‍ നടപടിയെടുക്കും.’

ഇന്ത്യയിലുള്ള ചൈനയുടെ സ്ഥാനപതി സുന്‍ വെയ്‌ഡോംഗ് ആണ് ട്വിറ്ററിലൂടെ സോനു സൂദിന് മറുപടി നല്‍കിയത്. ‘താങ്കളുടെ ട്വിറ്റര്‍ വിവരം ശ്രദ്ധിച്ചു. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പിന്തുണ നല്‍കും. ചൈനയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള ചരക്ക് വിമാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 61 ചരക്ക് വിമാനങ്ങള്‍ എത്തി.’- ഇതായിരുന്നു സുന്‍ വെയ്‌ഡോങിന്റെ ഒരു ട്വീറ്റ്.

നടന്‍ സോനു സൂദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ 100 കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. 

എന്നാല്‍ ഇത് ഇതുവരെയും എത്താതായപ്പോഴാണ് നടന് ദേഷ്യം പിടിച്ചത്. അദ്ദേഹം നേരെ ട്വിറ്ററിലൂടെ പ്രതികരിച്ചു: ‘നൂറുകണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇന്ത്യയില്‍ ഓക്‌സിജന്‍ ഇല്ലാതെ ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് ചൈന ഈ ഓക്‌സിജന്‍ ചരക്കുകള്‍ തടഞ്ഞുവെയ്‌ക്കുന്നത് സങ്കടകരമാണ്. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയോടും ചൈനയുടെ വിദേശകാര്യമന്ത്രിയോടും ജീവന്‍ രക്ഷിക്കാന്‍ ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എത്തിക്കിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.

ഇതിന് വീണ്ടും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയുടെ മറുപടി വന്നു:’ താങ്കള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ അയക്കുക. അങ്ങിനെയങ്കില്‍ ഞങ്ങള്‍ക്ക് താങ്കളെ സഹായിക്കാന്‍ കഴിയും.’

ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും വിദേശ കാര്യമന്ത്രി വാങ് യിയും ഇന്ത്യയ്‌ക്ക് സഹായവാഗ്ദാനങ്ങള്‍ വെച്ചുനീട്ടിയിരുന്നു. അതേ സമയം ചൈനയുടെ സഹായവാഗ്ദാനങ്ങളില്‍ അവരുടെ ഇരട്ടമുഖവും തെളിഞ്ഞിരുന്നു. ഇന്ത്യ കോവിഡ് പ്രശ്നവുമായി മല്ലടിക്കുമ്പോള്‍ അതിര്‍ത്തിയില്‍ ലഡാക്കില്‍ ചൈന വീണ്ടും പടയൊരുക്കത്തിന്റെ ഭാഗമായി സ്ഥിരതാമസത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയെയും അമേരിക്കയെയും അകറ്റാനും ചൈന ശ്രമം നടത്തിയിരുന്നു. എന്നാല്‍ മോദിയുടെ വിദഗ്ധമായ നയതന്ത്രം മൂലം അമേരിക്ക ഇന്ത്യയ്‌ക്കാവശ്യമായ വാക്സിന്‍ അസംസ്കൃതസാമഗ്രികള്‍ എത്തിക്കാമെന്നും അറിയിച്ചതോടെ ചൈന പ്രതിരോധത്തിലാവുകയും ചെയ്തു. 

Tags: chinaഓക്‌സിജന്‍ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍നടന്‍ സോനു സൂദ്സോനു സൂദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.