Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെട്രോള്‍ ബങ്കിലെ പണം കവര്‍ച്ച; അന്വേഷണം ഊര്‍ജിതം

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയില്ലെങ്കിലും ജില്ലവിട്ട് പോയിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 02:26 pm IST
inAlappuzha

മണ്ണഞ്ചേരി: കലവൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ജീവനക്കാരന്‍ ബാങ്കിലടയ്‌ക്കാന്‍ കൊണ്ടുപോയ 13.63 ലക്ഷം രൂപ കവര്‍ന്ന രണ്ടംഗ സംഘത്തെ കണ്ടെത്താനായി ആലപ്പുഴ ഡിവൈഎസ്പി ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ഊജിതമാക്കി.  

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയില്ലെങ്കിലും ജില്ലവിട്ട് പോയിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.  

സംഭവസ്ഥലം മുതല്‍ വടക്കോട്ട് ദേശീയപാതയിലേയും വളവനാട് ജങ്ഷനില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടുമുള്ള റോഡുകളിലുള്ള പമ്പിനു സമീപത്തെയും ഉള്‍പ്പെടെ 50ല്‍ അധികം സിസിടിവി കാമറകളില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചു വരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വന്നതും വിളിച്ചതുമായ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. കോള്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് ചോദ്യം ചെയ്യുവാന്‍ തുടങ്ങി. മോഷണം നടന്ന സമയം ഇതുവഴി കടന്നുപോയ ഇരുചക്രവാഹനങ്ങള്‍ പരിശോധിച്ചുവരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30 ന് കലവൂര്‍ മലബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം.  

ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ പമ്പിലെ ജീവനക്കാരന്‍ പണവുമായി സൈക്കിളില്‍ പോകുമ്പോള്‍ ജാക്കറ്റും ഹെല്‍മെറ്റും മാസ്‌കും ധരിച്ചയാള്‍ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവര്‍ന്നു.  

ഈ സമയം ജാക്കറ്റും ഹെല്‍മറ്റും ധരിച്ച മറ്റൊരാള്‍ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേര്‍ത്തല ഭാഗത്തേക്ക് കടക്കുകയായിരുന്നു. മണ്ണഞ്ചേരി, ആലപ്പുഴ സിഐമാരായ രവി സന്തോഷ്, സനല്‍, എസ്‌ഐമാര്‍ ഉള്‍പ്പെടെ 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags: theftപെട്രോള്‍അന്വേഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

പുതിയ വാര്‍ത്തകള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.