Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 12:14 pm IST
inKottayam
യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

കോട്ടയം: നഷ്ടത്തില്‍ നിന്നും കരകയറി വരാമെന്ന പ്രതീക്ഷയ്‌ക്കിടെ കൊവിഡ് വ്യാ‍പനം  ശക്തമായത് സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു തുടങ്ങി. പല പ്രദേശങ്ങളും ലോക്ഡൗണും, നിേരാധനാജ്ഞകളും ആയതോടെ മിക്ക ബസ്സുകളിലും യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. ഇതിന് പുറമേ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനും ജില്ലയില്‍ നിരോധനമുണ്ട്.

ഇതോടെ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സ് സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടത്തിലേക്കാണ് ‌സര്‍വ്വീസുകള്‍ കൂപ്പുകുത്തുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ദിവസേന ആറു മുതല്‍ എട്ട് തവണ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ രണ്ടും മൂന്നുമായി ചുരുക്കി. ഇതോടെ വരുമാനത്തിലും കുറവ് വന്നുതുടങ്ങി.  

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്. ഒരു ബസ് ഒരു ദിനം നിരത്തിലിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 4800 രൂപയോളം ഡീസലിനായി ചെലവഴിക്കണം. കൂടാതെ, സ്റ്റാന്റ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ തുടങ്ങി 8000 ത്തോളം രൂപ ഉടമസ്ഥര്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതിന് മുകളില്‍ ലഭിച്ചാല്‍ മാത്രമേ, ഉടമസ്ഥര്‍ക്ക് ബസ് നിരത്തിലിറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. 

എന്നാല്‍, ഇന്ന് ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് സീറ്റിംഗ് കപ്പാസിറ്റി നോക്കിയാണ് ആളുകളെ കയറ്റുന്നത്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാരില്‍ പലരും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, യാത്രക്കാരും കുറവാണ്. ഇതും ബസുകളുടെ വരുമാനത്തെ നഷ്ടത്തിലാക്കുന്നു. 

ജീവനക്കാരുടെ എണ്ണവും കുറച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ പല സ്വകാര്യ ബസുകളിലും ഉള്ളത്. മുന്‍ വര്‍ഷം ബസുകള്‍ ഓടാതിരുന്നതിനാല്‍, മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ മൂലം നിരവധി നഷ്ടങ്ങളാണ് ഉണ്ടായത്. കൂടുതല്‍ ബസുകള്‍ ഉള്ളവര്‍  പോലും ഒന്നോ രണ്ടാ ബസുകളാണ് നിരത്തിലിക്കുന്നത്. മറ്റുള്ളവ കട്ടപ്പുറത്തായ സ്ഥിതിയാണ്. നിരത്തിലിറങ്ങുന്നതും സര്‍വ്വീസ് നടത്താതിരിക്കുന്നതും ഒരുപോലെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്. 

സര്‍വ്വീസുകള്‍ മെച്ചപ്പെടുമെന്ന ഏക പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും ബസുകള്‍ നിരത്തിലിറക്കുന്നതെന്ന്  ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിവിധ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തി ലായിരിക്കുകയാണ്.  

Tags: സേവനംcovidPrivate bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.