Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊവിഡ് രണ്ടാം തരംഗം; ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയില്‍, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നു

വാരാന്ത്യ നിയന്ത്രണവും കടകള്‍ നേരത്തേ അടയ്‌ക്കണമെന്ന ഉത്തരവുമാണ് ചെറുകിട വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മിക്ക കടകളിലും കച്ചവടം നടക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 11:15 am IST
inBusiness

തൃശൂര്‍: കൊവിഡ് രണ്ടാം തരംഗം ചെറുകിട വ്യാപാര മേഖലയെ അതിരൂക്ഷമായ പ്രതിസന്ധിയിലാക്കുന്നു. ആദ്യ കൊവിഡ് കാലത്തുണ്ടായ നഷ്ടത്തില്‍ നിന്ന് ഒരുവിധം ഉണര്‍വിലേക്ക് വരുന്നതിനിടെയുണ്ടായ രണ്ടാം തരംഗം വ്യാപാര മേഖലയെ അടിമുടി തകര്‍ത്തു.

വാരാന്ത്യ നിയന്ത്രണവും കടകള്‍ നേരത്തേ അടയ്‌ക്കണമെന്ന ഉത്തരവുമാണ് ചെറുകിട വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മിക്ക കടകളിലും കച്ചവടം നടക്കുന്നില്ല. വൈകുന്നേരം 5ന് ശേഷമാണ് കടകളിലേക്ക് ആളുകളെത്താറുള്ളത്. എല്ലാവരും ജോലി കഴിഞ്ഞ് വരുന്ന സമയമായതിനാല്‍ വൈകുന്നരങ്ങളില്‍ കുറച്ചെങ്കിലും കച്ചവടം നടക്കാറുണ്ട്. വൈകുന്നേരം നേരത്തേ കടയടക്കണമെന്ന നിര്‍ദ്ദേശം കച്ചവടത്തെയും വരുമാനമാനത്തേയും സാരമായി ബാധിച്ചു.

കൊവിഡിനെ തുടര്‍ന്ന് വ്യാപാര ഇടപാടുകളില്‍ 50 ശതമാനം ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. നഷ്ടത്തെ തുടര്‍ന്ന് ഇതിനകം ചിലര്‍ വ്യാപാരം നിര്‍ത്തി. വില്പന കുറഞ്ഞ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനാല്‍ അന്നംമുട്ടുമെന്ന് ആശങ്കയിലാണ് ജീവനക്കാര്‍.

ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കാന്‍ കഴിയാതായതോടെ പലരും നാട്ടിലേക്ക് മടങ്ങി. വായ്‌പകളെടുത്താണ് ഭൂരിഭാഗം പേരും പ്രതിസന്ധിക്കിടയിലും കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞാലും ചെറുകിട വ്യാപാര മേഖല സജീവമാകണമെങ്കില്‍ ഏറെനാള്‍ കഴിയേണ്ടി വരും.

Tags: കടകള്‍crisisബിസിനസ്സ്‌Merchant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.