Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജനുമായി രാസവള കമ്പനികളും; പ്രതിദിനം 50 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍

ഗുജറാത്തിലെ കലോല്‍ യൂണിറ്റില്‍ മണിക്കൂറില്‍ 200 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇഫ്‌കോ സ്ഥാപിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 07:22 pm IST
inHealth

ന്യൂദല്‍ഹി: പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ  വളം കമ്പനികളുടെ  പ്ലാന്റുകളില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍  ആരായുന്നത് സംബന്ധിച്ച്  കേന്ദ്ര  തുറമുഖ, ഷിപ്പിംഗ്, ജലപാത രാസവസ്തുക്കള്‍,  രാസവളങ്ങള്‍ എന്നിവയുടെ സഹമന്ത്രി ന്‍സുഖ് മണ്ഡാവിയ  ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടി.  

ഓക്‌സിജന്‍ ഉല്‍പാദന ശേഷി പുന ക്രമീകരിച്ച് ആശുപത്രികളിലേക്ക് മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിച്ച് ഈ പകര്‍ച്ചവ്യാധി സമയത്ത് സമൂഹത്തെ സഹായിക്കാന്‍ രാസവള കമ്പനികളോട് മണ്ഡാവിയ ആവശ്യപ്പെട്ടു. രാസവള കമ്പനികള്‍  ഈ  സംരംഭത്തെ സ്വാഗതം ചെയ്യുകയും രാജ്യത്തെ കോവിഡ്-19 സാഹചര്യത്തിനെതിരെ പോരാടാനുള്ള കേന്ദ്ര  ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ പങ്കുചേരാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു.  

ഗുജറാത്തിലെ കലോല്‍ യൂണിറ്റില്‍ മണിക്കൂറില്‍ 200 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇഫ്‌കോ സ്ഥാപിക്കുന്നുണ്ട്. അതിന്റെ  മൊത്തം ശേഷി പ്രതിദിനം 33,000 ക്യുബിക് മീറ്റര്‍ ആയിരിക്കും.

ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്(ജിഎസ്എഫ്സി) തങ്ങളുടെ പ്ലാന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ദ്രാവക ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

വായു വിഭജന യൂണിറ്റ് ആരംഭിച്ചതിനുശേഷം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ദ്രാവക ഓക്‌സിജന്റെ വിതരണവും ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് (ജിഎന്‍എഫ്സി) ആരംഭിച്ചു.

ജിഎസ്എഫ്എസും ജിഎന്‍എഫ്സിയും അവരുടെ ഓക്‌സിജന്‍ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.

മറ്റ് വളം കമ്പനികള്‍ സിഎസ്ആര്‍ ധനസഹായത്തിലൂടെ രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആശുപത്രികളിലും പ്ലാന്റുകളിലും മെഡിക്കല്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.

ഈ നടപടികള്‍ വഴി കോവിഡ് രോഗികള്‍ക്ക് പ്രതിദിനം ഏകദേശം 50 മെട്രിക് ടണ്‍  മെഡിക്കല്‍ ഓക്‌സിജന്‍ വളം പ്ലാന്റുകള്‍  വഴി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂലം വരും ദിവസങ്ങളില്‍ രാജ്യത്തെ ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ വിതരണം വര്‍ദ്ധിക്കും.

Tags: ഓക്‌സിജന്‍വളംരാസവള കമ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

തിരുവനന്തപുരം ജില്ലക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

India

കോവിഡിനെതിരായ തയാറെടുപ്പുകളുടെ വിലയിരുത്തല്‍ തുടരുന്നു

Thrissur

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

Kollam

വായു ശുദ്ധീകരണത്തിന് മുള വളര്‍ത്തല്‍ അനിവാര്യം; മണ്ണിലെ വിഷാംശങ്ങളെയും വലിച്ചെടുക്കും: അഗ്രികള്‍ച്ചറല്‍ ക്ലബ്

രാസവളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീലങ്കയിലെ കര്‍ഷകര്‍ (ഇടത്ത്) കേരളത്തില്‍ സുഭാഷ് പലേക്കര്‍ മാതൃകയില്‍ നടക്കുന്ന സുഭിക്ഷം സുരക്ഷിതം ജൈവകൃഷി (വലത്ത്)
Kerala

ശ്രീലങ്കയുടെ ജൈവകൃഷി ദുരന്തം പാഠമാക്കി കേരളം; അല്ലെങ്കില്‍ കേരളത്തിന്റെ കൃഷിയും നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.