Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ധീഖ് കാപ്പനെ മാറ്റാനുള്ള ആവശ്യം നിയമപരമായി നിലനില്‍ക്കില്ലന്ന് തുഷാര്‍ മേത്ത; മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ചീഫ് ജസ്റ്റിസ് എന്‍.വി രമണ , ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്സ് പരിഗണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 08:52 pm IST
inIndia

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ധീഖ് കാപ്പനെ മഥുര മെഡിക്കല്‍ കോളേജില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്കു മാറ്റണമെന്ന  കേസ്  സുപ്രീംകോടതി നാളത്തേക്ക് മാറ്റി.മറ്റൊരു കേസില്‍ ഹാജരാകേണ്ടത് കൊണ്ട് കേസ്സു നാളേക്ക് മാറ്റണമെന്ന സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. സിദ്ധീഖ് കാപ്പന്റെ മെഡിക്കല്‍ റിപോര്‍ട്ട് നാളെ ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

യു.എ.പി.എ പ്രകാരം തടവില്‍ കഴിയുന്ന കാപ്പനെ യു.പി യില്‍ നിന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. സിദ്ധീഖ് കാപ്പന് ജാമ്യത്തിനായി ശ്രമിക്കാവുന്നതാണ്.  ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിയമപരമായി നില നില്‍ക്കുന്നതല്ല. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ പോലീസ് ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കയാണെന്നും ആരോഗ്യ നില വഷളാണെന്നും ഉള്ള ആരോപണം ശരിയല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു.  

കാപ്പന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നാളെ ഹാജരാക്കാന്‍ മേത്തയോട് നിര്‍ദേശിച്ചു. നാളെ കേസ് പരിഗണിക്കും.ചീഫ് ജസ്റ്റിസ് എന്‍.വി രമണ , ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്സ് പരിഗണിക്കുന്നത്.

കാപ്പന്റെ വിശദമായ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഹാജരാക്കും ; ആരോപണം വ്യാജമെന്ന് തെളിയുമെന്ന് യു.പി പോലീസ്  

സിദ്ധീഖ് കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാകും  യു.പി പോലീസ് നാളെ സുപ്രീംകോടതിയിള്‍  ഹാജരാക്കുക. കാപ്പന്‍ ജയിലില്‍ പ്രവേശിച്ചത് മുതല്‍ കോവിഡ് ബാധിതനായി കഴിയുന്ന സാഹചര്യം വരെയുള്ള റിപോര്‍ട്ട് ഉള്‍കൊള്ളിക്കുമെന്ന്  പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. ചങ്ങലയില്‍ ബന്ധനസ്ഥനായി കഴിയുകയാണെന്ന വ്യാജ പ്രചരണത്തിന്റെ മുനയൊടിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും

Tags: pfisupremecourtSiddique Kappanതുഷാര്‍ മേത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.