Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോവിഡ് വാക്‌സിനേഷനിലും രാഷ്‌ട്രീയ ഇടപെടല്‍ ഭരണകക്ഷിയുടെ താല്‍പ്പര്യക്കാര്‍ക്ക് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാതെയും വാക്‌സിന്‍

വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 07:15 pm IST
inAlappuzha

ആലപ്പുഴ: കോവിഡ് വാക്‌സിനേഷനില്‍ രാഷ്‌ട്രീയ ഇടപെടല്‍ വ്യാപകം. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നില്ല. ഭരണകക്ഷിയുടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ഥലവും, സമയവും മുന്‍കൂര്‍ അനുവദിച്ച് ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിക്കുന്നത്.

 ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത പ്രായമായവരെയും, രണ്ടാംഘട്ടം വാക്‌സിന്‍ എടുക്കേണ്ടവരെയും കാഴ്ചക്കാരാക്കി രാഷ്‌ട്രീയ പിന്‍ബലമുള്ളവരും, ഭരണകക്ഷി നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവരും നേരിട്ട് സെന്ററുകളിലെത്തി വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യുന്നതായി പരാതിയേറെയാണ്. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേറെ ആളുകള്‍ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നതിനാലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കുന്നത്. ഇത്തരത്തില്‍ വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത്. കോവിന്‍ വെബ്‌സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും അവിടുത്തെ ഡിറ്റിപി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് ആക്ഷേപം. സെഷന്‍ ക്രിയേറ്റ് ചെയ്യുന്ന സമയം ഇവര്‍ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് വിവരം. കൂടാതെ അപ്പോയിന്‍മെന്റ് കിട്ടി എത്തുന്നവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടോക്കണ്‍ നല്‍കിയുമൊക്കെ വാക്‌സിന്‍ വിതരണം തകിടം മറിക്കുകയാണ്. ചോദിച്ചാല്‍ കേന്ദ്രം വാക്‌സിന്‍ നല്‍കുന്നില്ലെന്ന മറുപടിയാണ് നല്‍കുന്നത്. 

പലപ്പോഴും മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് വാക്‌സിന്‍ തീര്‍ന്നതിനാല്‍ അടുത്ത ദിവസം വന്നാല്‍ മതിയെന്ന് അറിയിപ്പ് ലഭിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്‍ക്കുമായുള്ള സെന്ററുകളില്‍ പോലും സ്വാധീവമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. ഇത്തരത്തില്‍ വാക്‌സിനേഷന്‍ പ്രക്രീയ ഭരണക്കാര്‍ അട്ടിമറിക്കുന്നതായാണ് ആക്ഷേപം. പ്രായമേറെയായവരും, മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിക്കാനുള്ള സമയമായവരും ഏറെ ആശങ്കയിലാണ്. ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ കാര്യകാരാകുമ്പോള്‍ പൊതുജനം വലയുകയാണ്. സര്‍ക്കാരിന്റെയും, ആരോഗ്യവകുപ്പ് അധികൃതരുടെയും നടപടിയില്‍ വ്യാപക പ്രതിഷേധമുയരുന്നു.

Tags: covidവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.