Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണ്ഡിറ്റ് കെ.എന്‍ കൃഷ്ണഭട്ട് ശിവസന്നിധി പൂകി; ശ്രീ പരമേശ്വരനിൽ സമർപ്പിച്ച ജീവിതം, ഹംപി ബദവി ശിവലിംഗത്തിൽ വിഭൂതി ചാര്‍ത്താൻ ഇനിയില്ല

ഒരു കൈ കൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച്‌ മറു കരം കൊണ്ട് ശിവലിംഗത്തെ സ്‌നാനം ചെയ്യുന്ന കൃഷ്ണഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 05:02 pm IST
in India

ബംഗളൂരു : കര്‍ണാടകയിലെ ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതന്‍ പണ്ഡിറ്റ് കെ.എന്‍ കൃഷ്ണഭട്ട് (94)   അന്തരിച്ചു.  40 വര്‍ഷത്തിലേറെയായി ഈ  ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം. പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്നെങ്കിലും എല്ലാ ദിവസവും ക്ഷേത്രത്തില്‍ എത്തുകയും , പൂജാകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഒരു കൈ കൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച്‌ മറു കരം കൊണ്ട് ശിവലിംഗത്തെ സ്‌നാനം ചെയ്യുന്ന കൃഷ്ണഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭട്ട് പലപ്പോഴും 3 മീറ്റര്‍ നീളമുള്ള ശിവലിംഗത്തില്‍ കയറുകയും തലേ ദിവസം ദേവന് സമര്‍പ്പിച്ച പൂക്കള്‍ എടുത്ത് മാറ്റുകയും ചെയ്യുമായിരുന്നു.  

നിത്യവും വെള്ളക്കെട്ട് നിറഞ്ഞ ഈ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ കയറാന്‍ ഒരു ഗോവണി പോലും ഇല്ല. ഈ സാഹചര്യത്തില്‍ ഈ വൃദ്ധ ബ്രാഹ്മണന്‍ ശിവലിംഗത്തില്‍ പറ്റിപ്പിടിച്ച്‌ കിടന്നാണ് അതില്‍ വിഭൂതി ചാര്‍ത്തിയിരുന്നത്. വമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് കൃഷ്ണ ഭട്ട്.സത്യനാരായണ ക്ഷേത്രത്തില്‍ പുരോഹിതനായി ജോലി ചെയ്യാനാണ് അദ്ദേഹം ഹമ്പിയില്‍ എത്തിയത്. പിന്നീട് അനെഗുണ്ടി രാജകുടുംബം അദ്ദേഹത്തെ ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതനായി നിയമിക്കുകയായിരുന്നു.

Tags: Lord sivaഅന്തരിച്ചുK.N Krishnabhatt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Samskriti

മംഗല്യസിദ്ധിക്ക് തിരുവാതിരവ്രതം

Spiritual

കർമ്മ ബന്ധനങ്ങളെ ഭസ്മമാക്കുന്ന കാശി…എന്താണ് കാശിയില്‍ മരിച്ചവരുടെ ചാരത്തില്‍ എഴുതുന്ന 94 എന്താണ്?

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.