Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ബാലഗോകുലം പ്രവര്‍ത്തനം മായാ രൂപത്തില്‍; ഭൂമിപോഷണ യജ്ഞത്തില്‍ സജീവമാകും

മെയ് 10 മുതല്‍ ജൂണ്‍ 19 വരെ മയില്‍പ്പീലി പ്രചാരകാലം ആചരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 05:56 pm IST
inParivar

തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് മെയ് ,ജൂണ്‍ മാസങ്ങളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്താന്‍ ബാലഗോകുലം തീരുമാനിച്ചു.  നിലവിലുള്ള എല്ലാ ഗോകുലങ്ങളും മായാഗോകുലരൂപത്തിലേക്കു മാറും. ഭൂമിപോഷണ യജ്ഞത്തില്‍ സജീവ പങ്കകാളിത്തം വഹിക്കാനും സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചു. ഗോകുലം താലൂക്ക് തലങ്ങളില്‍ ഭൂമിപോഷണ യജ്ഞത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.  രചനാമത്സരങ്ങള്‍ , തൈകള്‍ തയ്യാറാക്കല്‍, മണ്ണറിവുകള്‍ ശേഖരിക്കല്‍ , പ്ലാസ്റ്റിക് നിവാരണം മുതലായ നടപ്പാക്കും.

ഗോകുലം പ്രവര്‍ത്തിക്കുന്ന ഓരോ സ്ഥലത്തും സ്ഥാനീയസമിതി ഗ്രൂപ്പ് ഉണ്ടാക്കും.. ഇതില്‍ ഗോകുലസമിതി, പ്രവര്‍ത്തകസമിതി, രക്ഷാകര്‍ത്തൃസമിതി, മണ്ഡല്‍ , താലൂക്ക് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തും.

മൂന്നു മാസത്തേക്കുള്ള പാഠ്യവസ്തു ജില്ലകള്‍ അടിയന്തിരമായി തയ്യാറാക്കും. ഗൃഹവാസകാലം സാംസ്‌ക്കാരിക വിദ്യാഭ്യാസത്തിനു പ്രയോജനപ്പെടുത്തുക എന്ന ആശയമാണ് നമുക്കുള്ളത്. മാതൃഭാഷ , പ്രകൃതിപാഠം, ചരിത്രകഥകള്‍, യോഗ, ധാര്‍മ്മികഗ്രന്ഥങ്ങള്‍ എന്നീ അഞ്ചു മേഖലകളില്‍ നിന്നാണ്  ഉചിതമായ പാഠ്യവസ്തുക്കള്‍ തയ്യാറാക്കുക.

കുട്ടികളുടെ പ്രതിഭാപ്രകടനം, കൈയെഴുത്തുമാസിക പ്രകാശനം എന്നിവ ഉള്‍പ്പെടെ ഗോകുലവാര്‍ഷികങ്ങള്‍ ഓണ്‍ലൈനില്‍ നടത്തും. മെയ് 15 വരെയാണ് സമയം. അതിനു മുമ്പായി സ്ഥാനീയസമിതി നിര്‍ബന്ധമായി ചേരും. മെയ് 31 നുള്ളില്‍ താലൂക്ക് വാര്‍ഷികബൈഠക്കും ജൂണ്‍ മാസത്തില്‍ ജില്ലാ വാര്‍ഷികസമ്മേളനവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തും

മെയ് 10 മുതല്‍ ജൂണ്‍ 19 വരെ  മയില്‍പ്പീലി പ്രചാരകാലം ആചരിക്കും.

ആര്‍. പ്രസന്നകുമാര്‍  അധ്യക്ഷം വഹിച്ചു.കെ എന്‍ സജികകുമാര്‍, പി കെ വിജയ രാഘവന്‍, എ. രഞ്ജുകുമാര്‍,ടി.എസ് അജയകുമാര്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്‍,സി. അജിത്, യു. പ്രഭാകരന്‍  തുടങ്ങിയവര്‍ സംസാരിച്ചു

Tags: ബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.