Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപഗ്രഹമെങ്കിലും ധര്‍മനിഷ്ഠയുള്ള ശനി

പാപഗ്രഹമായി കരുതുന്ന ശനിയാണ് നവഗ്രഹങ്ങളില്‍ ഈശ്വരന്‍ എന്ന പദത്തോടൊപ്പം ചേരുന്നത്. പാപങ്ങള്‍ അഥവാ ദുരിതങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമാണെങ്കിലും ശനിയുടെ അനുഗ്രഹത്താല്‍ മംഗളാനുഭവങ്ങളും ലഭിക്കാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 05:00 am IST
in Samskriti

പാപഗ്രഹമായി കരുതുന്ന ശനിയാണ് നവഗ്രഹങ്ങളില്‍ ഈശ്വരന്‍ എന്ന പദത്തോടൊപ്പം ചേരുന്നത്. പാപങ്ങള്‍ അഥവാ ദുരിതങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമാണെങ്കിലും ശനിയുടെ അനുഗ്രഹത്താല്‍ മംഗളാനുഭവങ്ങളും  ലഭിക്കാറുണ്ട്.  

ജ്യോതിഷത്തിലും ഗ്രഹനിലയിലുമെല്ലാം വിശ്വസിക്കുന്നവരില്‍ ശനിബാധയെ ഭയപ്പെടാത്തവര്‍ വിരളമാണ്. കോണ്ടേപോകൂ (മരണത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗം)  എന്ന് ഓര്‍മപ്പെടുത്തുന്ന കണ്ടകശനിയും, ഏഴര ശനിയും അഷ്ടമശനിയുമെല്ലാം ദുരതിസന്ധികള്‍ മനുഷ്യര്‍ക്ക് സമ്മാനിക്കാറുണ്ട്.  

എന്നാല്‍ നിനച്ചിരിക്കാതെ സൗഭാഗ്യങ്ങളും ശനീശ്വരന്‍ നല്‍കും.അന്യരെ ദ്രോഹിക്കത്തവര്‍, സ്ത്രീകളെ ആദരിക്കുന്നവര്‍ തുടങ്ങി നേരിന്റെയും ധര്‍മനിഷ്ഠയുടെയും മാര്‍ഗത്തിലൂടെ ചരിക്കുന്നവരില്‍ ശനി സം

പ്രീതനാവും. അവര്‍ക്ക് രക്ഷകനാകും. ദുര്‍മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷയും കരുതി വയ്‌ക്കും.

ദുഃഖവും ദുരിതവും അറിഞ്ഞെങ്കിലേ സന്തോഷത്തില്‍ അഭിരമിക്കേണ്ടതല്ല ജീവിതമെന്ന യാഥാര്‍ഥ്യം മനുഷ്യന്‍ മനസ്സിലാക്കൂ.  

അതിനാണ് ശനിഗ്രഹസ്വാധീനം ദുഃഖകാരണങ്ങള്‍ക്ക് ഹേതുവായെത്തുന്നത്. ജാതകപ്രകാരം ശനിദോഷമുള്ളവര്‍ക്ക് അതിന്റെ ദശാപഹാര സമയത്ത് ദോഷദുരിതങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തും.  

ശനിയുടെ കോപത്തില്‍ നിന്ന് മോചനം നേടാന്‍ അയ്യപ്പനേയും ആഞ്ജനേയനെയും ഭജിക്കുക. ശനിയാഴ്ചകളില്‍ ഭജിക്കുന്നതാണ് ഏറെ ശുഭകരം.  

ശനിദോഷമകറ്റാന്‍ അയ്യപ്പക്ഷേത്രങ്ങളില്‍ എള്ളുതിരി തെളിയിക്കുന്നത് നല്ലതാണ്. വെള്ളത്തുണിയില്‍ എള്ളു പൊതിഞ്ഞു കെട്ടി പൂജാമുറിയില്‍ സൂക്ഷിക്കുന്നതും ശനിബാധയകറ്റാന്‍ നല്ലതാണ്.  

പതിവായി 108 തവണ ശനീശ്വര മന്ത്രം ജപിക്കാന്‍ ശ്രമിക്കുക. ശനിയാഴ്ചകളില്‍ രാവിലെ എള്ളും ചോറും കുഴച്ചുരുട്ടി കാക്കകള്‍ക്ക് നല്‍കിയും ശനിദോഷമകറ്റാം. കാക്ക ശനീശ്വരന്റെ വാഹനമാണ്.  

കറുത്തു മെലിഞ്ഞ ആകാരമാണ് ശനിയ്‌ക്കെന്നാണ് വിശ്വാസം.  

കറുത്ത് മെലിഞ്ഞു നീണ്ട ശരീരവും വലിയപല്ലുകളും കുഴിഞ്ഞ കണ്ണുകളും എല്ലാം ചേരുന്ന ഭയാനക രൂപം. നക്ഷത്രങ്ങളില്‍ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയാണ് ശനിക്ക് പ്രിയങ്കരമായവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.