Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദര്‍ശനിഷ്ഠയുടെ അഭൗമതേജസ്സ്

ജയന്തി നാളില്‍ ജാര്‍ഖണ്ഡിലെ മധുബന്‍, ഗുജറാത്തിലെ ഗിര്‍നാജി, കര്‍ണാടകത്തിലെ ഗോമതേശ്വര, മഹാരാഷ്‌ട്രയിലെ ഗജപന്ഥ തുടങ്ങിയ ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ജൈനമത വിശ്വാസികള്‍ ഏറെ പുണ്യമായി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 05:00 am IST
inSamskriti

ജൈനമതത്തിലെ അവസാന തീര്‍ഥങ്കരനായിരുന്നു വര്‍ധമാന മഹാവീരന്‍. 24 തീര്‍ഥങ്കരന്മാരിലൂടെ വളര്‍ന്ന ജൈനതത്വസംഹിത മതമെന്ന നിലയില്‍ ശക്തിയാര്‍ജിച്ചത് വര്‍ധമാന മഹാവീരന്റെ കാലത്താണ്.  

ജൈനരുടെ സുപ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാവീര്‍ ജയന്തിയെന്ന ‘മഹാവീര്‍ ജന്മ കല്യാണക്’. വീര നിര്‍വാണ സംവാദ് കാലഗണനപ്രകാരം ബി.സി. 599 ല്‍ ചൈത്രമാസത്തിലെ പതിമൂന്നാം ചാന്ദ്രദിനത്തിലാണ് മഹാവീരന്‍ ജനിച്ചത്.  

ആധുനിക ബീഹാറില്‍ പട്‌നയ്‌ക്ക് അടുത്തുള്ള കുണ്ഡാപൂരില്‍ ഇക്ഷ്വാകു രാജവംശത്തിലെ സിദ്ധാര്‍ഥ മഹാരാജാവിന്റെയും ത്രിശാലാ രാജ്ഞിയുടെയും മകനായാണ് വര്‍ധമാന മഹാവീരന്റെ ജനനം. 30 ാമത്തെ വയസ്സില്‍ ലൗകിക ജീവിത മുപേക്ഷിച്ച് കൊട്ടാരം വിട്ടിറിങ്ങി. പന്ത്രണ്ടു വര്‍ഷം മൗനത്തിലും ധ്യാനത്തിലുമായി മഹാവീരന്‍ സ്വയമര്‍പ്പിച്ചു. മനസ്സില്‍ ആത്മീയ ശക്തികള്‍ ഉണര്‍ന്നതോടെ  മാനവകുലത്തിന്റെ നന്മയ്‌ക്കായി ജീവിതത്തെ പാകപ്പെടുത്തുകയായിരുന്നു മഹാവീരന്‍. എഴുപത്തി രണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം മോക്ഷം പ്രാപിച്ചത്.    

അഹിംസ, സത്യനിഷ്ഠ, മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യപാലനം, ആരോടും ബന്ധുത്വം പുലര്‍ത്താതിരിക്കുക എന്നിവയാണ് ജൈനതത്ത്വങ്ങളില്‍ പ്രധാനം. അതേസമയം ജൈനതത്ത്വാനുയായികള്‍ക്ക് അവരുടേതായ ജീവിതരീതി പിന്തുടുന്നതിന് വിലക്കുകളില്ലായിരുന്നു.  

മഹാവീര ജയന്തിക്ക് ജൈനക്ഷേത്രങ്ങളെല്ലാം കൊടി തോരണങ്ങളാല്‍ അലങ്കരിക്കും. മഹാവീര വിഗ്രഹം വഹിച്ചുള്ള രഥയാത്രയാത്രയാണ് ആഘോഷങ്ങളിലെ മറ്റൊരു പ്രത്യേകത.  

ജയന്തി നാളില്‍ ജാര്‍ഖണ്ഡിലെ മധുബന്‍, ഗുജറാത്തിലെ ഗിര്‍നാജി, കര്‍ണാടകത്തിലെ ഗോമതേശ്വര, മഹാരാഷ്‌ട്രയിലെ ഗജപന്ഥ തുടങ്ങിയ ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ജൈനമത വിശ്വാസികള്‍ ഏറെ പുണ്യമായി കരുതുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.