Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിലയില്ല; ചന്തയില്‍ വെറ്റില ഉപേക്ഷിച്ച് കര്‍ഷകര്‍

പെട്രോള്‍ തളിച്ച് തീയിടാനുളള കര്‍ഷകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇരുന്നൂറിലധികം കര്‍ഷകരാണ് വെറ്റിലയുമായി ഇന്നലെ രാത്രി 7.30 പത്തനാപുരം ചന്തയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 01:23 pm IST
inKollam
കര്‍ഷകര്‍ കത്തിക്കാനായി കൂട്ടിയിട്ടിരുന്ന വെറ്റില കെട്ടുകള്‍

കര്‍ഷകര്‍ കത്തിക്കാനായി കൂട്ടിയിട്ടിരുന്ന വെറ്റില കെട്ടുകള്‍

പത്തനാപുരം: വില ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കെട്ട് വെറ്റിലകള്‍ ചന്തയില്‍ ഉപേക്ഷിച്ചു കര്‍ഷകര്‍ മടങ്ങി. പത്തനാപുരം കല്ലുംകടവിലെ വെറ്റിലച്ചന്തയിലായിരുന്നു സംഭവം.  

പെട്രോള്‍ തളിച്ച് തീയിടാനുളള കര്‍ഷകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇരുന്നൂറിലധികം കര്‍ഷകരാണ് വെറ്റിലയുമായി ഇന്നലെ രാത്രി 7.30 പത്തനാപുരം ചന്തയിലെത്തിയത്. വിസില്‍ മുഴക്കി ചന്ത ആരംഭിച്ചങ്കിലും വാങ്ങാന്‍ ഇടനിലക്കാര്‍ കുറവായിരുന്നു. ഉള്ളവരാകട്ടെ ഒരു കെട്ടിന് രണ്ട് രൂപാ പോലും വില പറഞ്ഞില്ല. ഇതോടെ ക്ഷുഭിതരായ കര്‍ഷകര്‍ വെറ്റില കൂട്ടിയിട്ട് കത്തിക്കാനുള്ള ശ്രമം നടത്തി. പലരും കണ്ണീരോടെയാണ് മടങ്ങിയത്. കാറ്റിനെ അതീജീവിച്ച് വിളയിച്ചെടുത്ത ആയിരക്കണക്കിന് വെറ്റക്കെട്ടുകളാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ചന്തക്കും ഇതേ അവസ്ഥയായിരുന്നു.

ഒരു കെട്ടിന് 2.50 രൂപയാണ് ലഭിച്ചത്. ഇതോടെ  വെറ്റില സൗജന്യമായി നല്‍കി കര്‍ഷകര്‍ മടങ്ങുകയായിരുന്നു. കെട്ടിനു 200 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്താണ് ഇത്.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വലിയ വെറ്റില മാര്‍ക്കറ്റാണ് പത്തനാപുരം. സമീപത്തെ ചന്തകളിലൊക്കെ വില കുറയുമ്പോഴും മിനിമം വില ലഭിച്ചിരുന്ന ചന്തയിലാണ് ഈ ദയനീയ സ്ഥിതി. കാറ്റും മഴയും സഹിച്ച്, കീടങ്ങളെ അതിജീവിച്ചു വിളവെടുക്കുന്ന വെറ്റിലയ്‌ക്ക് വില കിട്ടാത്തതു മൂലം കര്‍ഷകര്‍ വലിയ കടക്കെണിയിലേക്കാണു നീങ്ങുന്നത്. കര്‍ഷകര്‍ ഉപേക്ഷിച്ച വെറ്റിലകള്‍ ജെസിബി ഉപയോഗിച്ച് പിന്നീട് നീക്കം ചെയ്തു.

Tags: കര്‍ഷകര്‍Market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.