Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗങ്ങള്‍

അപ്പോള്‍ എന്തുകൊണ്ട് ഗജേന്ദ്രനു ആദ്യം കൊടുത്തില്ല എന്ന ചോദ്യമുയരും. ഭക്തന്റെ പാദം പിടിച്ച മുതലയ്‌ക്കാണ് ഭഗവാന്‍ സ്‌നേഹം ആദ്യം നല്‍കിയത് എന്നാണ് മഹാത്മാക്കള്‍ ഇതിന് ഉത്തരം നല്‍കാറുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ  

ഭഗവാനും ഭക്തനും തമ്മില്‍ വ്യത്യാസമില്ല എന്നതിനെ സാധൂകരിക്കുന്ന ഒരു കഥയുണ്ട്. ഗജേന്ദ്രമോക്ഷം കഥ.  

ഗജേന്ദ്രനെ മുതല കടിക്കുമ്പോള്‍ ആദ്യം സ്വപ്രയത്‌നത്താല്‍ രക്ഷപ്പെടാന്‍ നോക്കും. എന്നാല്‍ വിജയിക്കില്ല. തോറ്റുപോകും എന്ന ഘട്ടത്തില്‍ ഒരു താമരപ്പൂവിനാല്‍ ഗജേന്ദ്രന്‍ ഭഗവാനെ സ്മരിച്ച് അര്‍ച്ചനയ്‌ക്ക് മുതിരും.

ഭഗവാന്‍ ആ നിമിഷം അവിടെ പറന്നെത്തുന്നു എന്നാണ് കഥയില്‍  പറയുന്നത്. ചക്രത്താല്‍ മുതലയെ വധിച്ച് ആദ്യം മുതലയ്‌ക്ക് മോക്ഷം കൊടുക്കും.  

അപ്പോള്‍ എന്തുകൊണ്ട് ഗജേന്ദ്രനു ആദ്യം കൊടുത്തില്ല എന്ന ചോദ്യമുയരും. ഭക്തന്റെ പാദം പിടിച്ച മുതലയ്‌ക്കാണ് ഭഗവാന്‍ സ്‌നേഹം ആദ്യം നല്‍കിയത് എന്നാണ് മഹാത്മാക്കള്‍ ഇതിന് ഉത്തരം നല്‍കാറുള്ളത്.    

എന്തു തന്നെയാണെങ്കിലും ഭഗവാന് തന്റെ ഭക്തരെ തന്നെക്കാള്‍ ഇഷ്ടമത്രേ.  

ദുഃഖങ്ങളില്‍ മുറുകെ പിടിക്കുക എന്നതാണ് നമ്മുടെ ശീലം. ദുഃഖകരമായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ത്ത് ദുഃഖിക്കുക എന്നൊരു ശീലമാക്കിയിട്ടുണ്ട് നമ്മള്‍. എന്നാല്‍ ഹനുമാനെ ഭജിച്ചാല്‍ അസുഖങ്ങള്‍ മാത്രമല്ല ജന്മ ജന്മാന്തരങ്ങളായുള്ള ദുഃഖം ഇല്ലാതെയാകും. അതായത്  മോക്ഷം തന്നെ ലഭിക്കും ഹനുമാന് ഭജിച്ചാല്‍ ആത്യന്തിക ദുഃഖനിവൃത്തി ലഭിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പരം ഭജിച്ചാല്‍ ആത്യന്തികഫലം ആത്യന്തിക ദുഃഖനിവൃത്തി, പരമാനന്ദ പ്രാപ്തി, നിത്യതൃപ്തി എന്നിങ്ങനെയുള്ള  മോക്ഷം തന്നെ.

ഹനുമാനെ ഭജിച്ചാല്‍ ആത്മതത്വമറിഞ്ഞ് ജന്മാന്തരങ്ങളിലെ ദുഃഖമെല്ലാം ഇല്ലാതെയാക്കി എല്ലാത്തരം കര്‍മ്മങ്ങളും ദഹിപ്പിച്ച് ജീവന്‍ മുക്തി ലഭിക്കുമെന്നാണ് സൂചന.  

അന്തകാല രഘുബര പുര ജായീ

ജഹാം ജന്മ ഹരഭക്ത കാഹായീ

(അര്‍ത്ഥം: അവന്‍  അതായത് അങ്ങയുടെ ഭക്തന്‍ വര്‍ത്തമാന ദേഹം വിടുമ്പോള്‍ രാമ ലോകത്തില്‍ എത്തുകയും അവിടെ ഹരി ഭക്തനായി വിരാജിക്കുകയും ചെയ്യും).  

മുന്‍ വരികളില്‍ പറഞ്ഞതു പോലെ ഈ ജന്മത്തില്‍ തന്നെ മുക്തി ലഭിച്ചില്ലെങ്കില്‍ അന്ത്യ കാലത്ത് ഈ ജന്മാവസാനം വര്‍ത്തമാന ദേഹം വിടുമ്പോള്‍ സാകേതത്തില്‍ വിരാജിക്കുമെന്നത് ക്രമമുക്തിയുടെ സൂചനയാണ്.

ഉപാസനയുടെ ഫലം ക്രമമുക്തിയാണ്. ഇഷ്ടദേവതാധാമത്തില്‍ എത്തിച്ചേര്‍ന്ന ശേഷം  അവിടെ നിന്നും ആത്മജ്ഞാനം ലഭിച്ച്  മുക്തി നേടും.  

ഹനുമാന്‍ ഭക്തര്‍ ഭഗവാനും ആയി ചേരും, സാകേതലോകം പൂകും, ഭക്തനായി അറിയപ്പെട്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കും.  

എന്തുതന്നെയാണെങ്കിലും ഹനുമാന്‍ ഭക്തന്‍ ആദ്ധ്യാത്മികമായി മികച്ച രീതിയില്‍ ഉയരുക തന്നെ ചെയ്യും.  

ഔര് ദേവതാ ചിത്ത ന ധരയീ  

ഹനുമത്  സേയി സര്‍വ്  സുഖ കരയീ

(അര്‍ഥം: ഹനുമാന്‍ ഭക്തന്‍ വേറെ ദേവതകളെ  ഭജിക്കേണ്ടതില്ല.  എന്നാല്‍ ഹനുമാന്‍, അങ്ങയെ ഭജിക്കുന്നവര്‍ക്ക് സര്‍വ സുഖങ്ങളും സിദ്ധിക്കുന്നു)  

ഹനുമാനെ പറ്റിയുള്ള ഒരു കൃതിയില്‍ അദ്ദേഹത്തെ  വെറുതേ പുകഴ്‌ത്തിയതാണോ എന്ന് തോന്നിപ്പിക്കുന്ന വരികളാണിവ.  

പലതരത്തില്‍ നമുക്കിതിനെ കാണാം.  

വായുഭഗവാന്റെ  അപേക്ഷപ്രകാരം എല്ലാ ദേവന്മാരും തങ്ങളുടെ ശക്തി നല്‍കി ഹ

നുമാനെ അനുഗ്രഹിച്ചതായൊരു കഥയുണ്ട്. എല്ലാ ദേവന്മാരുടെയും ശക്തിയും, തേജസ്സുമുള്ള ഹനുമാന്‍ മാത്രം പൂജിച്ചാല്‍ ഏവരുടെയും അനുഗ്രഹം ലഭിക്കുമെന്നത് ഇതില്‍ നിന്ന് വ്യക്തം.  

അതല്ലാതെ നമ്മുടെ സംസ്‌കാരത്തില്‍ ക്ഷുദ്ര ദേവതമാരെ പറ്റി പറയാറുണ്ട്. ചില കര്‍മ്മങ്ങള്‍ ബന്ധിതരായ ദേവതകള്‍. കര്‍മ്മങ്ങള്‍ ചെയ്ത് പ്രസാദിപ്പിച്ചാല്‍ അവര്‍ അനുഗ്രഹിക്കും. അവരുടെ അനുഗ്രഹത്തിന് പരിമിതിയുണ്ട്.  

നാറാണത്ത് ഭ്രാന്തന്‍ ഒരു കാലില്‍ നിന്നും അടുത്ത കാലിലേക്ക് മന്ത് മാറ്റുന്ന കഥ ഇവിടെ സ്മരിക്കാം. ദേവതമാരുടെ ശക്തിയെ പറ്റി അറിയാന്‍ അവരുടെ പിറകെ പോകാതെ പരമസ്വരൂപനായ ഹനുമാനെ ഉപാസിച്ചാല്‍ മതി.  

ആത്യന്തികമായി നമ്മളെല്ലാവരും പറയാറുള്ളത്  ഈശ്വരന്‍ മാത്രമേയുള്ളൂവെന്നാണ്. അതിലേക്ക് എത്തുവാന്‍ ഈശ്വരന്‍ ഒന്നേയുള്ളു എന്ന ചിന്തയില്‍ മുന്‍പോട്ടു പോകണം. പല രൂപങ്ങളിലും പേരിലും നാം കാണുന്ന, കേള്‍ക്കുന്ന ഈശ്വരന്‍ ആ ഒരു ചൈതന്യത്തിന്റെ ഭാവവ്യത്യാസം മാത്രമാണ്.  എല്ലാം ഒന്നുതന്നെയാണെന്നുമുള്ള ബോധത്തിലേക്ക് ഉയരണം.

അങ്ങനെയുള്ള പരമാര്‍ഥതത്ത്വമായ  ഹനുമാനെ സ്മരിച്ചാല്‍, ഭജിച്ചാല്‍ സര്‍വ്വ സുഖം അഥവാ മോക്ഷം ലഭിക്കും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.