Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരീഷ് സാല്‍വേയ്‌ക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച് അനുരാധ ദത്ത്; കേന്ദ്രത്തിന് എല്ലാ ഹൈക്കോടതികള്‍ക്കും ഉത്തരം നല്‍കാനാവില്ലെന്നും അനുരാധ

കോവിഡ് പ്രശ്‌നത്തില്‍ കേന്ദ്രത്തിന് ഓരോ ഹൈക്കോടതികള്‍ക്കും ഉത്തരം കൊടുക്കാന്‍ പ്രായോഗികമായി കഴിയാത്ത കാര്യമാണെന്നും അനുരാധ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആറ് ഹൈക്കോടതികളിലാണ് കോവിഡ് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് അനുരാധ ദത്തിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 10:49 pm IST
in India

ന്യൂദല്‍ഹി: കോവിഡ് കേസുകളില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഹരീഷ് സാല്‍വേ പിന്‍മാറേണ്ടിവന്നത് ദൗര്‍ഭാഗ്യകരമെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷക അനുരാധ ദത്ത്. സുപ്രീംകോടതിയില്‍ രാഷ്‌ട്രീയം കളിക്കപ്പെടുന്നുവെന്നും അനുരാധ വിമര്‍ശിച്ചു. ചില സീനിയര്‍ അഭിഭാഷകര്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് കോവിഡ് കേസുകളില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹരീഷ് സാല്‍വേ പിന്‍മാറിയത്. 

കോവിഡ് പ്രശ്‌നത്തില്‍ കേന്ദ്രത്തിന് ഓരോ ഹൈക്കോടതികള്‍ക്കും ഉത്തരം കൊടുക്കാന്‍ പ്രായോഗികമായി കഴിയാത്ത കാര്യമാണെന്നും അനുരാധ ചൂണ്ടിക്കാട്ടി. കേന്ദ്രത്തെ ഈയിടെ കോവിഡ് അതിവ്യാപനം ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ആറ് ഹൈക്കോടതികളിലാണ് കോവിഡ് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് അനുരാധ ദത്തിന്റെ മറുപടി.  

‘ഹരീഷ് സാല്‍വേയെ സഹായിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി എന്നോട് നിര്‍ദേശിച്ചിരുന്നു. ഞാന്‍ കരുതുന്നത് വ്യത്യസ്തമായ കാരണങ്ങള്‍ക്കായി ഇവിടെ രാഷ്‌ട്രീയം കളിക്കപ്പെടുകയാണെന്നാണ്,’ അനുരാധ പ്രതികരിച്ചു.

സാല്‍വേയെപ്പോലെ ഒരു വലിയ അഭിഭാഷകനായി തിളങ്ങാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായ പലര്‍ക്കും സാധിച്ചില്ല. അതുകൊണ്ട് സാല്‍വേയെ സംബന്ധിച്ച് എന്ത് വന്നാലും അത് പ്രശ്‌നമാക്കി മാറ്റുകയാണ് അവര്‍. സുപ്രീംകോടതിയുടെ പരിസ്ഥിതി ബെഞ്ചില്‍ 10-15 വര്‍ഷക്കാലം അമിക്കസ് ക്യൂറിയായി ഇരുന്ന വ്യക്തിയാണ് ഹരീഷ് സാല്‍വേയെന്നും അനുരാധ പറഞ്ഞു. അന്ന് താന്‍ ഡയറക്ടറായി ഇരുന്ന കമ്പനി തന്നെ നിയമം പാലിക്കാത്തതിന്റെ പേരില്‍ പൂട്ടിച്ചയാളാണ് സാല്‍വേയെന്നും അനുരാധ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ഓക്‌സിജന്‍, രക്ഷാമരുന്നുകള്‍ എന്നീ പ്രശ്‌നങ്ങളില്‍ മാത്രമാണ് സുപ്രീംകോടതി ദേശീയ തലത്തില്‍ ഇടപെടാന്‍ പോകുന്നത്. എന്തായാലും കേന്ദ്രത്തിന് ഓരോ ഹൈക്കോടതികള്‍ക്കും ഉത്തരം കൊടുക്കുക എന്ന പ്രായോഗികമായി കഴിയാത്ത കാര്യമാണെന്നും അനുരാധ ചൂണ്ടിക്കാട്ടി.

Tags: ഐഎസ്supremecourtattackcovidഹരീഷ് സാല്‍വേഅനുരാധ ദത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.