Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

രാജ്യത്ത് കാര്‍ഷിക മേഖലയില്‍ വലിയ കുതിപ്പ്; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു

പയര്‍ വര്‍ഗ്ഗങ്ങളുടെ കൃഷി വിസ്തൃതിയിലും ഗണ്യമായ വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 08:34 pm IST
inAgriculture

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വേനല്‍ക്കാല വിളകള്‍ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു വരുന്ന പ്രവണത തുടരുന്നു.

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വേനല്‍ക്കാല വിളകള്‍  കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു. 2021 ഏപ്രില്‍ 23 ലെ കണക്കുപ്രകാരം രാജ്യത്ത് വേനല്‍ക്കാല വിതയ്‌ക്കല്‍ കഴിഞ്ഞ വര്‍ഷത്തെ, ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5 ശതമാനം കൂടുതലാണ്.  മൊത്തം വേനല്‍ക്കാലവിള വിസ്തീര്‍ണ്ണം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ  60.67 ലക്ഷം ഹെക്ടറില്‍ നിന്ന്, ഈ വര്‍ഷം  73.76 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.

പയര്‍ വര്‍ഗ്ഗങ്ങളുടെ കൃഷി വിസ്തൃതിയിലും ഗണ്യമായ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ 6.45 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നിന്നും ഏകദേശം 100% വിസ്തൃതി വര്‍ദ്ധിച്ച്, 2021 ഏപ്രില്‍ 23 ലെ കണക്ക് പ്രകാരം  12.75 ലക്ഷം ഹെക്ടറായി

എണ്ണക്കുരു കൃഷി  9.03 ലക്ഷം ഹെക്ടറില്‍ നിന്ന് 10.45 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, അതായത് ഏകദേശം 16% വര്‍ദ്ധന.

നെല്‍കൃഷി 33.82 ലക്ഷം ഹെക്ടറില്‍ നിന്ന് 39.10 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, ഇത് ഏകദേശം 16% വര്‍ദ്ധന.

വേനല്‍ക്കാല വിളകള്‍ അധിക വരുമാനം മാത്രമല്ല, തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.  വേനല്‍ക്കാല വിളകളുടെ കൃഷിയിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം,പ്രത്യേകിച്ച് പയര്‍വര്‍ഗ്ഗ വിളയിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നതാണ്.ജലലഭ്യതയെ അടിസ്ഥാനമാക്കി ഗാര്‍ഹികാവശ്യങ്ങള്‍ക്കായി, ചില സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വേനല്‍ നെല്ല് കൃഷി ചെയ്യുന്നു.കര്‍ഷകര്‍,ഉയര്‍ന്ന ഉല്‍പാദനക്ഷമതയ്‌ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി മികച്ച വിളവ് ലഭിക്കുന്ന ഇനങ്ങള്‍ കൃഷിചെയ്യാനും വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ദ്ധന സാങ്കേതികവിദ്യകള്‍  ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്

Tags: Agricultural cropsവേനല്‍ക്കാല വിളകള്‍അരിkrishipaddy fieldPaddyഎണ്ണക്കുരു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.