Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് തുടക്കത്തില്‍ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചത്തിച്ചു; രണ്ടാംതരംഗത്തില്‍ ഓക്‌സിജനെത്തിച്ച് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍

ടാങ്കുകളും ഹെലികോപ്ടറുകളും വലിയ ട്രക്കുകളുംവരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളവയാണ് ഇത്തരം വിമാനങ്ങള്‍. പരുക്കന്‍ റണ്‍വേയില്‍പോലും വളരെ എളുപ്പത്തില്‍ പ്രശ്‌നമൊന്നുമില്ലാതെ ഇറക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 01:42 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്ത് ഓക്‌സിജന്‍ കണ്ടെയ്‌നറുകളും മറ്റും എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അവശ്യ വസ്തുവായി ഓക്്‌സിജന്‍ ടാങ്കര്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളെ എത്തിച്ചു നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.  

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ഗ്ലോബ് മാസ്റ്റര്‍ ഉപയോഗപ്പെടുത്തിയാണ് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നത്. നിലവില്‍ രണ്ട് വിമാനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അവശ്യമെങ്കില്‍ ഇനിയും വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന ഉറപ്പ് നല്‍കിയിട്ടുണ്ട്.  

ഇത് കൂടാതെ ലഡാക്കില്‍ കോവിഡ് ടെസ്റ്റിങ് സംവിധാനങ്ങള്‍ വ്യോമസേന എത്തിച്ചു നല്‍കിയിരുന്നു. സായുധ സേനയോട് കോവിഡ് രണ്ടാം തരംഗത്തില്‍ ഭാഗമാകാന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നുമാണ് രാജ്‌നാഥ് സിങ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കോവിഡ് പ്രതിരോധത്തിന് സജ്ജാമാണെന്നും പ്രതിരോധ മരുന്നുകളും സാധനങ്ങളും എത്തിക്കാന്‍ വിമാനങ്ങള്‍ വിട്ടുനല്‍കുമെന്ന് വ്യോമസേന അറിയിക്കുകയായിരുന്നു.  

ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളിലൊന്നാണ് സി-17 ഗ്ലോബ് മാസ്റ്റര്‍. ടാങ്കുകളും ഹെലികോപ്ടറുകളും വലിയ ട്രക്കുകളുംവരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളവയാണ് ഇത്തരം വിമാനങ്ങള്‍. പരുക്കന്‍ റണ്‍വേയില്‍പോലും വളരെ എളുപ്പത്തില്‍ പ്രശ്‌നമൊന്നുമില്ലാതെ ഇറക്കാന്‍ കഴിയും. കോവിഡിന്റെ പ്രാരംഭത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഈ വിമാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  

അതിനിടെ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതക്കുറവ് ഇല്ലാതാക്കുന്നതിനായി ഇന്തയ്‌ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യയും ചൈനയും രംഗത്ത് എത്തി. അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യയില്‍ നിന്നും 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  

Tags: കേന്ദ്ര സര്‍ക്കാര്‍indianവ്യോമസേനcovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.