Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബസ് അണുവിമുക്തമാക്കാന്‍ കെഎസ്ആര്‍ടിസിക്ക് വിമുഖത, പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ബസ് കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിനാല്‍ അണുവിമുക്തമാകും എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:04 pm IST
inKollam

കൊല്ലം: കെഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ച് എസ്എസ്എല്‍സി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പേടിയില്‍. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അതാത് ഡിപ്പോകളില്‍ ബസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ബസുകള്‍ അണുവിമുക്തമാക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.  

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നത്. കൊല്ലത്ത് അണുവിമുക്തമാക്കാനുള്ള മരുന്നും രണ്ട് മെഷീനും മറ്റ് സൗകര്യങ്ങളും ഉണ്ട്. ഇവ രണ്ടും ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി.  

ബസ് കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിനാല്‍ അണുവിമുക്തമാകും എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.  

അണുവിമുക്തമാക്കാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാരെ നിര്‍ത്തികൊണ്ടു പോകുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ചില ബസുകള്‍ ആളുകളെ കുത്തിനിറച്ചു സര്‍വീസ് നടത്തുന്നതായും പരാതിയുണ്ട്. മുന്‍പുണ്ടായിരുന്ന കരുനാഗപ്പള്ളി, കുളത്തൂപ്പുഴ, ആര്യങ്കാവ്, പുനലൂര്‍ ഡിപ്പോകളില്‍ നിലവില്‍ ദിവസങ്ങള്‍ കഴിയുമ്പോഴാണ് ബസുകള്‍ അണുവിമുക്തമാക്കുന്നത്. ഓരോ സര്‍വീസ് കഴിയുമ്പോഴും ബസ് അണുവിമുക്തമാക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി.

വിദ്യാര്‍ത്ഥികളില്‍ കൊവിഡ് വര്‍ധിച്ചു

സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വര്‍ധിക്കുന്നു. പരീക്ഷയുടെ ആദ്യ ദിനങ്ങളില്‍ 12 വിദ്യാര്‍ഥികള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് പ്രത്യേകമായി പരീക്ഷ എഴുതിയതെങ്കില്‍ അവസാനം നടന്ന പരീക്ഷയില്‍ 24 വിദ്യാര്‍ഥികളാണ് രോഗബാധിതര്‍.  

പരീക്ഷയ്‌ക്കായി ബസുകളെ ആശ്രയിക്കുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളുകളില്‍ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പ്രത്യേക നിരീക്ഷണത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാഹാളില്‍ നില്‍ക്കുക. പൊതുഗതാഗതത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം കുട്ടികളും പരീക്ഷയ്‌ക്കെത്തുന്നത്.

Tags: കെഎസ്ആര്‍ടിസിbuscovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

Kerala

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.