Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടിടങ്ങളില്‍ നിന്ന് പിടികൂടിയത് 28 കിലോ കഞ്ചാവ്, പോലീസിന് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ ശ്രമം

ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 11:59 am IST
inKottayam
പിടികൂടിയ കഞ്ചാവും പിടിയിലായ പ്രതികളും

പിടികൂടിയ കഞ്ചാവും പിടിയിലായ പ്രതികളും

കോട്ടയം: കോട്ടയത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കാഞ്ഞിരപ്പള്ളി, ചിങ്ങവനം എന്നിവിടങ്ങളില്‍ നിന്ന് 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും പിടികൂടി. നാല് പേര്‍ പിടിയിലായി. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് അന്‍പത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിലും കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു.

കാഞ്ഞിരപ്പള്ളി ഭാഗത്ത് വില്‍പ്പന നടത്തുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയില്‍ വീട്ടില്‍ ജെബി ജെയിംസ് (30), നെടുമുടി കല്ലൂപ്പറമ്പില്‍ വീട്ടില്‍ വിനോദ് ഔസേപ്പ് (28) എന്നിവരെ 20 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പിടികൂടുന്നതിനിടെ കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് രണ്ടുപേരെയും പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 20 കിലോ കഞ്ചാവ്, 200 മില്ലി ഹാഷിഷ് ഓയില്‍, ആംപ്യൂളുകള്‍, നിരോധിത ഗുളികകള്‍, ഇന്‍ജക്ഷനുള്ള സിറഞ്ചുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.

ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളില്‍ ലഹരി വില്‍പന നടത്തിവന്ന പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ് പി. മാത്യു (31), പായിപ്പാട് കൊച്ചുപറമ്പ് വീട്ടില്‍ റിയാസ് മോന്‍ (32) എന്നിവരെയാണ് തുരുത്തിയില്‍ നിന്നും പിടികൂടിയത്. ഇവരില്‍ നിന്ന് എട്ട് കിലോ കഞ്ചാവും കാറും ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.

ഡിവൈഎസ്പിമാരായ ബി. അനില്‍കുമാര്‍ വി.ജെ. ജോഷി, എന്‍.സി. രാജ്മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്‍. ബിജു, എസ്ഐ എല്‍ദോ പോള്‍, മുണ്ടക്കയം എസ്എച്ചഒ സാഗര്‍, ചിങ്ങവനം എസ്എച്ച്ഒ കെ. കണ്ണന്‍, എസ്ഐ അനീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ടി. ശ്രീജിത്ത്, ബിജോയ്, സീനിയര്‍ സിവില്‍ പോലീസ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി. നായര്‍, കെ.ആര്‍. അജയകുമാര്‍, വി.കെ. അനീഷ്, തോംസണ്‍ കെ. മാത്യു, എസ്. അരുണ്‍, ഷമീര്‍സമദ്, പി.എം. ഷിബു, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ശ്യാം എസ്. നായര്‍, ജോബിന്‍സ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags: kottayamCannabisarrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.