Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ മറച്ചുവെച്ച് കരുനാഗപ്പള്ളിയില്‍ കച്ചവടം: രോഗബാധ ഏറ്റത് നിരവധി പേര്‍ക്ക്; ഒരാള്‍ മരിച്ചു; സക്കീര്‍ ഹുസൈന്റെ കട അടപ്പിച്ചു; പോലീസ് കേസെടുത്തു

കരുനാഗപ്പള്ളി എസ്എച്ച്ഒ ക്വാറന്റൈന്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. സെക്ടറല്‍ മജിസ്‌ട്രേറ്റ് എത്തി 3000 രൂപ പിഴയും ചുമത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ നടത്തിവന്ന കടയും ആരോഗ്യപ്രവര്‍ത്തകര്‍ അടപ്പിച്ചു. സക്കീറിന്റെ കടയുടെ സമീപത്തുള്ള നിരവധി ആളുകള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആവുകയും 47 വയസുള്ള ഒരാള്‍ മരണപ്പെടുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 08:38 pm IST
inKerala

കരുനാഗപ്പള്ളി: കൊറോണ രോഗവിവരം മറച്ചുവെച്ചു കച്ചവടം നടത്തിയ വ്യാപാരിക്കെതിരെ പിഴ ചുമത്തി കേസെടുത്തു പോലീസ്. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ചെട്ടിയത്ത് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജെ.കെ സ്റ്റോഴ്‌സ് ഉടമയായ സക്കീര്‍ഹുസൈനാണ് കൊവിഡ് പോസിറ്റിവ് ആയ വിവരം മറച്ചുവച്ചു കച്ചവടം നടത്തിയത്. ഈ മാസം 15ന് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞിട്ടും ആരോഗ്യവകുപ്പിലും പോലീസിലും അറിയിക്കാതെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ സക്കീറും ഭാര്യയും ചേര്‍ന്ന് കച്ചവടം നടത്തിവരികയായിരുന്നു.

ഇയാളുടെ മകനും കൊവിഡ് പോസിറ്റിവ് ആയിരുന്നതായി പറയപ്പെടുന്നു. രോഗവിവരം അറിയാതെ നൂറുകണക്കിനാളുകളാണ് ദിവസവും ഈ കടയില്‍ സാധനം വാങ്ങിക്കാന്‍ എത്തിയിരുന്നത്. സക്കീറിന് പോസിറ്റീവ് ആയ വിവരം അറിഞ്ഞ നാട്ടുകാരില്‍ ഒരാളാണ് പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പലതവണ ടെസ്റ്റ് ചെയ്ത കാര്യം അന്വേഷിച്ചെങ്കിലും നെഗറ്റിവ് ആണെന്ന് കള്ളം പറയുകയായിരുന്നു.  

സംശയം തോന്നിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് ഈ മാസം 15നു പോസിറ്റീവ് ആയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കരുനാഗപ്പള്ളി എസ്എച്ച്ഒ ക്വാറന്റൈന്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. സെക്ടറല്‍ മജിസ്‌ട്രേറ്റ് എത്തി 3000 രൂപ പിഴയും ചുമത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ നടത്തിവന്ന കടയും  ആരോഗ്യപ്രവര്‍ത്തകര്‍ അടപ്പിച്ചു. സക്കീറിന്റെ  കടയുടെ സമീപത്തുള്ള നിരവധി ആളുകള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആവുകയും 47 വയസുള്ള ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ മാസം 13നു ശേഷം സക്കീറിന്റെ കടയില്‍ പോയവര്‍ തൊടിയൂര്‍ പിഎച്ച്‌സിയില്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീന അറിയിച്ചു.

Tags: കേസ്kollamCoronacoronavirusകരുനാഗപ്പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു;11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.