Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് വ്യാപനം; ആശങ്കയോടെ തൊഴിലാളി സമൂഹം

പ്രതിസന്ധിയില്‍ നിന്നും തൊഴിലാളികളും തൊഴില്‍ സ്ഥാപനങ്ങളും കരകയറി വരവേയാണ് വീണ്ടും കോവിഡ് കരിനിഴല്‍ വീഴ്‌ത്തുന്നത്. സര്‍ക്കാരിതര സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചെറുകിട, ഇടത്തരം വ്യാപാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദിവസവേതനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ദൈനംദിന ജീവിതമാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 12:00 pm IST
inKollam

കൊല്ലം: കൊവിഡ് രണ്ടാം വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ആശങ്കയുടെ മുള്‍മുനയിലാണ് തൊഴിലാളി സമൂഹം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ജില്ല കൂടുതല്‍  നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് തങ്ങളുടെ  ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ആശങ്കയിലാകുന്നത്.

പ്രതിസന്ധിയില്‍ നിന്നും തൊഴിലാളികളും തൊഴില്‍ സ്ഥാപനങ്ങളും കരകയറി വരവേയാണ് വീണ്ടും കോവിഡ് കരിനിഴല്‍ വീഴ്‌ത്തുന്നത്. സര്‍ക്കാരിതര സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചെറുകിട, ഇടത്തരം വ്യാപാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദിവസവേതനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ദൈനംദിന ജീവിതമാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നത്. ലോക്ഡൗണില്‍ തന്നെ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ വേതനം പൂര്‍ണമായും ഉറപ്പുള്ളത്.  

കൊവിഡിന്റെ  ഒന്നാംവരവോടെ ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്ത് മടങ്ങിയെത്തിയത് അഞ്ച് ലക്ഷത്തോളം പ്രവാസികളാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വന്നവരുടെ പുനരധിവാസവും വെല്ലുവിളി നേരിടുന്നു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് തൊഴില്‍-വേതന വെട്ടിക്കുറയ്‌ക്കലില്‍ കുടുങ്ങിയ വലിയ വിഭാഗമാണ് അതിജീവിക്കാന്‍ കഷ്ടപ്പെടുന്നത്. തട്ടുകടകള്‍, ഉന്തുവണ്ടികളില്‍ പഴം, പച്ചക്കറി വില്‍ക്കുന്നവര്‍, ലോട്ടറി കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പുതിയ നിയന്ത്രണങ്ങളോടെ പ്രയാസത്തിണ്.

വീടുകള്‍ കേന്ദ്രീകരിച്ച്  കൊവിഡ് പരിശോധന

ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്‌ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടൈന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം.

കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വീതവും പോസിറ്റീവ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ വീട്ടില്‍ നിന്ന് എല്ലാവരും പരിശോധനയ്‌ക്കെത്തണം. രോഗവ്യാപന നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളിടത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്വാബ് പരിശോധന നടത്തും. ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരും  പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

ഇന്നലെ പൊലീസ്-റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കും പൂയപ്പള്ളി, കുലശേഖരപുരം, ഇളമാട്, ഏരൂര്‍, ഈസ്റ്റ് കല്ലട, ഇരവിപുരം, ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും സ്രവ പരിശോധന നടന്നു.  കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും മെഗാ ടെസ്റ്റ് ഡ്രൈവും തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.

Tags: covidkollamതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.