Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലൗ ജിഹാദിലെ പെണ്‍ ചിലന്തികള്‍;മതം തിന്ന് ജീവിയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ; മതം മാറുന്നവരുടെ സ്വകാര്യഭാഗങ്ങളില്‍ ഇസ്ലാമിക മുദ്ര പച്ചകുത്തും

ലൗ ജിഹാദില്‍പെട്ട് ആത്മഹത്യ ചെയ്യപ്പെട്ട എട്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്‌ക്കുന്ന വിവരം ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 10:27 pm IST
inArticle

യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ചിലന്തികളെയാണ് ഭയക്കേണ്ടത്. മയക്കുമരുന്നും ലൈംഗികചൂഷണവും ബ്ലാക്ക് മെയിലിംഗുമായി, സുന്ദരികളായ പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തുന്ന ഇന്‍വിസിബിള്‍ റിയാലിറ്റിയാണ് ലൗ ജിഹാദ്.  

മുസ്ലിം പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍ തന്ത്രപ്രധാനമായ റോള്‍ വഹിയ്‌ക്കുന്നതും, എന്നാല്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന് സുരക്ഷിതമായി മറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന കൂട്ടര്‍.

മുഖവും മുടിയും പോലും അന്യരെ കാണിയ്‌ക്കാത്ത പതിവ്രതകളും പാവങ്ങളും എന്ന് പൊതുസമൂഹം കരുതുന്ന, പക്ഷേ ആണുങ്ങളേക്കാള്‍ കൂടുതല്‍ മതം തിന്ന് ജീവിയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍..!

ഇരയെ കണ്ടെത്തുന്നതും, സൗഹൃദം സ്ഥാപിച്ച് വലയിലാക്കുന്നതും ബ്രെയിന്‍ വാഷ് ചെയ്ത് ഇസ്ലാമിലേയ്‌ക്ക് അടുപ്പിയ്‌ക്കുന്നതും, മതം സ്വീകരിയ്‌ക്കാനുള്ള എളുപ്പവഴിയായി ഒരു മുസ്ലീമിനെ കല്യാണം കഴിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വെയ്‌ക്കുന്നതും, അതിനായൊരു മുസ്ലിം പയ്യനെ ചൂണ്ടിക്കാട്ടുന്നതും വരെ ഇവരാണ് കാര്യങ്ങള്‍ നീക്കുന്നത്.

അതോടെ ഇവര്‍ ചിത്രത്തില്‍ നിന്നും മറയുന്നു, അടുത്ത ഇരയെ തേടുന്നു. ഇതുവരെ നടന്ന ലൗ ജിഹാദുകള്‍ മുഴുവനും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. സമൂഹം ചര്‍ച്ച ചെയ്യുന്നത് കാമുകന്റെ രംഗപ്രവേശം മുതലുള്ള കാര്യങ്ങളാണ്.

‘മുസ്ലിം യുവാക്കളെ കാണുന്നയുടനെ ഇവളൊക്കെ അവന്മാരുടെ പുറകെ പോകുന്നതെന്തിനാണ്..?’, എന്നുചോദിച്ച് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നവരും,

‘ഇത്രയ്‌ക്കേ ഉള്ളോ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍..?’, എന്ന് പുച്ഛിയ്‌ക്കുന്നവരും, ഇതിനെല്ലാം ചരടുവലിച്ച കൂട്ടുകാരികളുടെ പങ്കെന്താണെന്ന് അറിയുന്നില്ല.

സൗഹൃദഭാവത്തില്‍ സംസാരിച്ച്, തന്റെ മതവിശ്വാസം ഇരയുടെ മനസ്സിലേക്ക് കുത്തിവെച്ച് മനസ്സു മാറ്റാനും, വേണ്ടി വന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ പോലും സുഹൃദ്ബന്ധത്തിലൂടെ സംഘടിപ്പിയ്‌ക്കാനും കഴിവുള്ള, യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ ചിലന്തികള്‍,  അവരെയാണ് ഭയക്കേണ്ടത്.

ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് മുസ്ലിമായ കാമുകനുണ്ടോ എന്ന് ജാഗ്രത പുലര്‍ത്തുന്നതിന് പകരം മാതാപിതാക്കള്‍ ആദ്യം തിരക്കേണ്ടത് തന്റെ മകള്‍ക്ക് മുസ്ലിങ്ങളായ കൂട്ടുകാരികള്‍ ഉണ്ടോ എന്നാണ്.

ഉണ്ടെങ്കില്‍ അവരുമായുള്ള അടുപ്പം അല്‍പ്പമൊന്ന് ശ്രദ്ധിയ്‌ക്കുക. അതിരുവിട്ട സൗഹൃദം ആണെങ്കില്‍ തടയുക. സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിയ്‌ക്കേണ്ടി വരും.  

ലൗ ജിഹാദില്‍പെട്ട് ആത്മഹത്യ ചെയ്യപ്പെട്ട എട്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്‌ക്കുന്ന ഒരു വിവരം ഉണ്ടായിരുന്നു…

കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം അവര്‍ക്ക് കിട്ടുന്ന ജിഹാദി ഫണ്ടിനോടുള്ള വിധേയത്വം കാരണം, പൊതുസമൂഹത്തില്‍ നിന്നും മറച്ചു വെച്ച, ഞെട്ടിയ്‌ക്കുന്ന ആ സത്യം ഇതാണ്.  ആത്മഹത്യ ചെയ്ത എട്ടു പെണ്‍കുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളില്‍ ചന്ദ്രക്കല (ഇസ്ലാമിക ചിഹ്നമായ ഹിലാല്‍) പച്ചകുത്തിയിരുന്നു.

അപ്പോള്‍ ലൗ ജിഹാദില്‍പ്പെട്ട് മതം മാറി ജീവിക്കുന്ന എല്ലാവരുടെയും സ്വകാര്യഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇസ്ലാമിക മുദ്ര ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാം.

എന്തിനാണ് ഈ സ്വകാര്യ ഭാഗങ്ങളില്‍ ഈ ഹിലാല്‍ പച്ചകുത്തല്‍?

എന്നെങ്കിലും ഈ പെണ്‍കുട്ടികള്‍ ഇസ്ലാം ഉപേക്ഷിച്ചു പോയാലും ഒരിയ്‌ക്കല്‍ ഇസ്ലാമിന്റെ ഭാഗമായിരുന്നു എന്ന് ജീവിതകാലം മുഴുവന്‍ അവരെ ഓര്‍മ്മപ്പെടുത്താനോ?

ഇസ്ലാം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിയ്‌ക്കുന്നത് തടയാനോ?

അതോ ഈ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ മേല്‍ ഇസ്ലാമിന്റെ സീലടിച്ച് ഇസ്ലാമിന്റെതെന്ന് സ്ഥാപിയ്‌ക്കാനോ?

പ്രണയിച്ചു വിവാഹം കഴിയ്‌ക്കുക മാത്രമാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് സ്വകാര്യഭാഗങ്ങളില്‍ ഈ ഇസ്ലാമിക ചാപ്പയടി?

ലൗ ജിഹാദില്‍പെട്ട പെണ്‍കുട്ടികളുടെ പിന്നീടുള്ള ജീവിതാവസ്ഥ എന്തെന്നും അവര്‍ നേരിടുന്ന ഭീഷണികളെന്തെന്നും പൊതുസമൂഹം അറിയുന്നതേയില്ല.

തെറ്റു മനസ്സിലാക്കി തിരിച്ചുവരാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയ ഹതഭാഗ്യകളായ പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തവര്‍.

ലൗ ജിഹാദ് ഒരു വലിയ ഇസ്ലാമിക ഭീകരതയുടെ ആസൂത്രിത പ്രവര്‍ത്തി തന്നെയാണ്.

ഭാരതത്തിലെ മതേതരത്വത്തിന്റെ പ്രിവിലേജുകള്‍ക്ക് ഇടയിലൂടെ ആസൂത്രിതമായി നടക്കുന്ന ഇസ്ലാമിക വല്‍ക്കരണത്തിന്റെ ഭീകര യാഥാര്‍ത്ഥ്യം.

കേരളത്തിലെ മതേതരസമൂഹം അവരുടെ കുടുംബങ്ങളില്‍ അവരറിയാതെ ഇസ്ലാമിക വല്‍ക്കരിയ്‌ക്കപ്പെടുകയാണ്.

അന്ധമായ RSS വിരോധത്തിന്റെ പേരില്‍ നിരാകരിയ്‌ക്കപ്പെടുന്ന ലൗ ജിഹാദ് എന്ന യാഥാര്‍ത്ഥ്യം ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കാതെ ജീവിക്കുന്ന കുടുംബങ്ങളെത്തന്നെയാണ് ബാധിയ്‌ക്കുന്നത്.  

ക്രിസ്ത്യന്‍ സമൂഹം കുറെയേറെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. പക്ഷെ ചില മതേതര ഹിന്ദുക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല. പ്രത്യേകിച്ചും ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക്.

അവരുടെ മക്കളെ ജിഹാദികള്‍ കൊണ്ടുപോയാലും അവര്‍ക്ക് പ്രശ്‌നമില്ല. അവര്‍  ചെങ്കൊടിയും പൊക്കി വീണ്ടും ‘ലൗ ജിഹാദ് എന്നൊന്നില്ല..’, എന്ന് ശക്തമായി വാദിക്കും.

ലൗ ജിഹാദ് കമ്മ്യൂണിസ്റ്റുകളിലൂടെ തുടര്‍ന്നു കൊണ്ടേയിരിയ്‌ക്കും.

Tags: ലൗ ജിഹാദ്ലവ് ജിഹാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Kerala

വീണ്ടും ലൗ ജിഹാദ്: യുവതി വീട്ടുതടങ്കല്ലില്‍; തിരുവല്ല സ്വദേശിനിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.