Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

5 ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ കേന്ദ്രം പണം നല്‍കി; ‘നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു’ എന്നു പറഞ്ഞവര്‍ ഒന്നും ചെയ്തില്ല

പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 08:56 pm IST
inHealth

തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.   രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്. അതിന്‍ പ്രകാരം കേരളത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് ആണ് കൊടുത്തത്.  പണം കിട്ടിയിട്ട് നാലു മാസമായെങ്കിലും ഒരു നടപടിയും എടുത്തില്ല.

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഒരു ഓക്സിജന്‍ പ്ലാന്റ് ആരംഭിച്ചത് കൊട്ടിഘോഷിക്കുകയും ‘നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു’  എന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്ലാന്റിന്റെ വരവോടെ ഓക്‌സിജന്‍ ലഭ്യതയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനായതായി അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രം 5 പ്ലാന്റ് പണിയാന്‍  പണം നല്‍കിയെങ്കിലും ഒന്നും ചെയ്യാതിരുന്നതിന് ന്യായീകരണമില്ല.

Tags: ഓക്‌സിജന്‍ പ്ലാന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികളുടെ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ്‌
Kottayam

കുട്ടികളുടെ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി

India

ഇന്ത്യയുടെ പ്രതിദിന ഉല്‍പാദനം 900 എംടി മെഡിക്കല്‍ ഓക്‌സിജന്‍; കൊവിഡ് കാലത്ത് ഇത് പത്തിരട്ടിയാക്കി ഉയര്‍ത്തിയത് മോദി സര്‍ക്കാരിന്റെ നേട്ടം

കോട്ടയം ഗവ. മെഡിക്കല്‍ കോളജ്കുട്ടികളുടെ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് വിലയിരുത്തുന്നു
Kottayam

പണം പിഎം കെയറില്‍ നിന്ന്: കോട്ടയം ഗവ.മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ്

India

നാല് ലക്ഷം ഓക്‌സിജന്‍ കിടക്കകള്‍;1500 ഓക്‌സിജന്‍ പിഎസ്എ പ്ലാന്‍റുകള്‍ ; മൂന്നാം തരംഗം നേരിടാന്‍ മോദിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറുന്നു
Kottayam

ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.