Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാവികസേന പിടിച്ചെടുത്തത് മൂവായിരം കോടിയുടെ മയക്കുമരുന്ന് ഹെറോയിനെന്ന് തിരിച്ചറിഞ്ഞു; മയക്കുമരുന്ന് കടത്തിന് സഹായം നല്‍കുന്നത് ഭീകരവാദികള്‍

പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് നാവിക സേന പിടിച്ചെടുത്തത്. പിടിയിലായവര്‍ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മീന്‍പിടത്തക്കാരുടെ വേഷത്തില്‍ മയക്കുമരുന്ന് വ്യാപാരമാണ് ഇവര്‍ നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലെ ലബോറട്ടറികളില്‍ നിര്‍മിക്കുന്ന ഹെറോയിനും മറ്റ് മയക്കുമരുന്നുകളും മക്രാന്‍ തീരത്ത് നിന്നാണ് ആഫ്രിക്ക, ഏഷ്യന്‍ കരകളിലേക്ക് അയക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 11:09 am IST
inIndia

കൊച്ചി: അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് നാവിക സേന പിടിച്ചെടുത്തത് ഹെറോയിനെന്ന് തിരിച്ചറിഞ്ഞു. 3000 കോടിയുടെ മയക്കുമരുന്നും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക്(എന്‍സിബി) കൈമാറി. പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബോട്ട് എന്‍സിബി കസ്റ്റഡിയില്‍ മട്ടാഞ്ചേരി വാര്‍ഫില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് നാവിക സേന പിടിച്ചെടുത്തത്. പിടിയിലായവര്‍ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മീന്‍പിടത്തക്കാരുടെ വേഷത്തില്‍ മയക്കുമരുന്ന് വ്യാപാരമാണ് ഇവര്‍ നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലെ ലബോറട്ടറികളില്‍ നിര്‍മിക്കുന്ന ഹെറോയിനും മറ്റ് മയക്കുമരുന്നുകളും മക്രാന്‍ തീരത്ത് നിന്നാണ് ആഫ്രിക്ക, ഏഷ്യന്‍ കരകളിലേക്ക്  അയക്കുന്നത്.  

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കടല്‍വഴിയുള്ള മയക്കുമരുന്ന് കടത്തിന് സഹായം നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്‍സിബിയുടെ കസ്റ്റഡിയിലുള്ള ശ്രീലങ്കന്‍ സ്വദേശികളെ എന്‍ഐഎ, ഐബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യും.കേരള തീരത്തു മയക്കു മരുന്ന് കടത്ത് സ്ഥിരമാവുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഇത് രണ്ടാം തവണയാണ് വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട നടത്തുന്നത്.

മയക്കുമരുന്ന് കടത്തുന്നതിനിടെ അഞ്ച് ശ്രീലങ്കന്‍ പൗരന്മാരെയും ബോട്ടും തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാവികസേന കസ്റ്റഡിയിലെടുത്തത്. അറബിക്കടലില്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പലാണ് നരീക്ഷണം നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയില്‍ മുന്നൂറ് കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. പിന്നീട് ബോട്ടും ശ്രീലങ്കന്‍ പൗരന്മാരെയും കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു.

Tags: terroristsdrugനാവിക സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.