Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം ഉണ്ടാക്കുന്നതാണ് ഉണ്ടാകുന്നതല്ല

ഇങ്ങനെ കൃതാര്‍ഥനായ ഒരു വ്യക്തിയെക്കുറിച്ച് പെട്ടെന്ന് നമ്മുടെ ഓര്‍മയില്‍ വരുന്നത് ഈ കാവ്യ ശകലമെഴുതിയ ഉള്ളൂര്‍ മഹാകവി തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍  

ജന്മത്തിലോരോ ഞൊടിയും നമുക്ക്  

ദൈവംതരും രത്‌നമനന്തമൂല്യം

തദ്വിക്രയം നാം വിധിപോലെ ചെയ്തു

സാക്ഷാത് പുമര്‍ഥാര്‍ഥി കൃതാര്‍ഥരാകാം

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവം തന്ന വിലതീരാത്ത രത്‌നമാണ്. വിധി പോലെ അത് വിക്രയം ചെയ്ത്  പുരുഷാര്‍ഥങ്ങള്‍ അനുഷ്ഠിച്ച് കൃതാര്‍ഥരാകാം. ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവയാണല്ലോ ആചാര്യന്മാര്‍ പറയുന്ന  പുരുഷാര്‍ഥങ്ങള്‍. അര്‍ഥ കാമങ്ങള്‍ ധര്‍മപ്രകാരം വിനിയോഗിച്ച് മോക്ഷം നേടണം. ആഗ്രഹങ്ങള്‍ അടക്കി ജീവിതത്തില്‍ നന്മ ചെയ്തു എന്ന കൃതാര്‍ഥത തന്നെ മോക്ഷം.’മോഹം ക്ഷയതി ഇതി മോക്ഷം’.  

ഇങ്ങനെ കൃതാര്‍ഥനായ ഒരു വ്യക്തിയെക്കുറിച്ച് പെട്ടെന്ന് നമ്മുടെ ഓര്‍മയില്‍ വരുന്നത് ഈ കാവ്യ ശകലമെഴുതിയ ഉള്ളൂര്‍ മഹാകവി തന്നെ.  

മനുഷ്യ ജന്മത്തെ ഒരു കര്‍മയോഗമായി അദ്ദേഹം ദര്‍ശിച്ചു. പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഉള്ളൂരിന്റെ ജീവിത ധര്‍മം. കവിതകളില്‍ എന്തെങ്കിലും ആദര്‍ശം ഉണ്ടായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെയും ആദര്‍ശം. കര്‍ണഭൂഷണവും പിംഗളയും ഇവിടെ ഉദാഹരണമായി എടുക്കാം.

ചെറുപ്പത്തില്‍ രണ്ടു കൊല്ലം കൊണ്ട് നാലു പരീക്ഷ  പാസായ മഹാനാണ് ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍. ഓരോ നിമിഷവുമെന്നത് വിലതീരാത്ത രത്‌നമാണെന്ന് വളരെ ചെറുപ്പത്തിലേ മനസ്സിലാക്കിയ വ്യക്തിയാണ് ഉള്ളൂര്‍ എന്നു വെളിവാക്കുന്നതാണ് ഈ സംഭവം.

ചെറുപ്പത്തിലേ കുടുംബം പോറ്റേണ്ടി വന്ന കവി ഒട്ടേറെ പദവികള്‍ വഹിച്ചു. അധ്യാപകനായി, ഗുമസ്തനായി ഒടുവില്‍ തഹസില്‍ദാരും മജിസ്‌ട്രേറ്റുമായി. ഇതിനിടെയാണ് എംഎ വരെയുള്ള പരീക്ഷകള്‍ പാസായത്. അക്കാലത്ത് മഹാകവിപട്ടം കിട്ടണമെങ്കില്‍ മഹാകാവ്യം തന്നെ എഴുതണമായിരുന്നു. ഉമാകേരളമെന്ന മഹാകാവ്യമെഴുതി. അനേകം മറ്റു കാവ്യങ്ങളും രചിച്ചു.

സമയവും തിരമാലകളും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കുന്നില്ല എന്നത്  പാശ്ചാത്യരുടെ ഇടയിലെ ഒരു ചൊല്ലാണ്. പേരും പെരുമയും ആര്‍ജിച്ചവര്‍ എന്നു  നാം പറയുന്നവരെല്ലാം ജീവിതത്തില്‍ കഠിനമായി പ്രയത്‌നിച്ചവരാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ജീവിതം ആരംഭിച്ചത് വിറകുവെട്ടുകാരനും വള്ളം ഊന്നുകാരനും മറ്റും ആയിട്ടാണ്. രണ്ടു കാലും തളര്‍ന്ന് ചക്ര കസേരയില്‍ സ്ഥിരം ഇരുന്ന് കഴിച്ചു കൂട്ടിയ സ്റ്റീഫന്‍ ഹോക്കിങ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലൂടെ സഞ്ചരിച്ച് ഗവേഷണം നടത്തി.

സമയം കിട്ടുന്നില്ലെന്നത് ഇക്കാലത്ത് മനുഷ്യരുടെ സംഭാഷണ ശൈലിയാണ്. സമയം എല്ലാവര്‍ക്കും തുല്യമായാണ് കിട്ടുന്നത്. നാം ഓര്‍ക്കണം; സമയം ഉണ്ടാവുകയല്ല, ഉണ്ടാക്കുകയാണ്. മനുഷ്യര്‍ തന്നെയാണ് തന്റെ സൗകര്യമനുസരിച്ച് കാലത്തെ വെട്ടിമുറിച്ച്   സമയം ഉണ്ടാക്കിയത്.  

വാസ്തവത്തില്‍ സമയം എന്ന ഒന്നില്ല. ഇച്ഛയും അതു നേടാനുള്ള പരിശ്രമവുമുണ്ടായാല്‍ സമയമുണ്ടാകും, അഭിവൃദ്ധിയുമുണ്ടാകും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.