Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോവണിയുടെ നിയമങ്ങള്‍

വടക്ക്, കിഴക്ക് ദിക്കുകളില്‍ കോണിപ്പടി വരാമെന്നിരിക്കെ തന്നെ വീടിന് തെക്കും പടിഞ്ഞാറും ഉയര്‍ത്താത്ത വിധം കോണിപ്പടികള്‍ വരുന്നത് ഉചിതമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 05:00 am IST
in Samskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ആധുനിക ഗൃഹനിര്‍മാണരീതികളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ഗോവണി അഥവാ കോണിപ്പടികള്‍. പല നിലകളിലുള്ള പ്രാചീന ഗൃഹങ്ങളില്‍ കോണിപ്പടി സ്ഥാപിക്കേണ്ട സ്ഥാനങ്ങളെ കുറിച്ചുള്ള നിയമങ്ങള്‍ ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

ഗോവണിയുടെ നിയമങ്ങളില്‍ പ്രധാനമാണ് ഗോവണിയുടെ സ്ഥാനം. കോണിപ്പടികള്‍ക്ക് ഏറ്റവും ഉചിതമായ സ്ഥാനങ്ങളായി കല്‍പ്പിക്കുന്നത് തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവുമാണ്. നിര്‍മിതികളുടെ തെക്കും പടിഞ്ഞാറും ഉയര്‍ന്നിരിക്കണം എന്ന പ്രമാണവുമായി ചേര്‍ന്നിരിക്കുന്ന നിയമവുമാണ്.  

വടക്ക്, കിഴക്ക് ദിക്കുകളില്‍ കോണിപ്പടി വരാമെന്നിരിക്കെ തന്നെ വീടിന് തെക്കും പടിഞ്ഞാറും ഉയര്‍ത്താത്ത വിധം കോണിപ്പടികള്‍ വരുന്നത് ഉചിതമല്ല.

കോണികള്‍ക്ക് എല്ലായ്‌പ്പോഴും പ്രദക്ഷിണക്രമമാണ് അഭികാമ്യം. അപ്രദക്ഷിണ രീതി കഴിവതും ഒഴിവാക്കണം. ഗോവണി തെക്കോട്ടു കയറുക എന്നുള്ളത് വലിയ ദോഷമായി ചിലര്‍ പറയാറുണ്ടെങ്കിലും അതിന് വാസ്തു ശാസ്ത്ര ഗ്രന്ഥ

പിന്തുണയില്ലാതാകുന്നു. തെക്കോട്ടു കയറി പടിഞ്ഞാറോട്ടു വലന്തിരിഞ്ഞു വടക്കോട്ട് കയറുക, പടിഞ്ഞാറു കയറി വടക്കോട്ട് വലംതിരിഞ്ഞു കിഴക്കോട്ട് കയറുക എന്നിവ ഏറ്റവും ഉചിതവും, അതല്ലെങ്കില്‍ വടക്കു കയറി കിഴക്കോട്ട് തിരിഞ്ഞു തെക്കോട്ടോ, കിഴക്കു കയറി തെക്കോട്ടു വലം തിരിഞ്ഞു പടിഞ്ഞാറോട്ടോ കയറുന്ന രീതിയിലോ സ്വീകരിക്കാവുന്നതാണ്. നാലുകെട്ടുകളില്‍ വരാന്തയില്‍ നിന്ന് കയറുന്ന വിധം ഇത്തരം രണ്ടു ഗോവണിപടികള്‍ വരെ നല്‍കുക പതിവുണ്ട്.

വീടിന്റെ ഗോവണികള്‍ ഒരിക്കലും വീടിന്റെ വടക്കു കിഴക്ക് ഭാഗത്തോ, ബ്രഹ്മസ്ഥാനത്തോ (മദ്ധ്യ ഭാഗത്തോ) ഒരിക്കലും പാടില്ലാത്തതാകുന്നു. ഗോവണികളുടെ അടിഭാഗം ഉപയോഗപ്രദമായി സ്വീകരിക്കാമെന്നിരിക്കെ തന്നെ ഈ ഭാഗം പൂജാമുറിയായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു.

ഇത്തരത്തില്‍ ഗോവണികള്‍ സ്ഥാപിക്കുമ്പോള്‍ ആവശ്യം ഒഴിവാക്കേണ്ട ഒരു കാര്യമാണ് ദ്വാര വേധ ദോഷമെന്നുള്ളത്. വീടിന്റെ പ്രധാന വാതിലിന് നേര്‍ക്ക് ഗോവണികള്‍ വരുന്നത് ഒഴിവാക്കണം.  

പ്രധാന വാതിലുകള്‍ മദ്ധ്യ സൂത്രങ്ങളില്‍ അല്ല സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എങ്കില്‍ മദ്ധ്യ സൂത്ര സ്ഥാനങ്ങളിലും ഗോവണിയുടെ പ്രവേശനം ഒഴിവാക്കണം. പ്രധാന വാതിലിനു നേര്‍ക്ക് ഗോവണി വരരുത് എന്ന നിയമമിരിക്കെ തന്നെ പ്രധാന വാതിലില്‍ നിന്ന് ദൃശ്യമായിട്ടുള്ള ഗോവണികളെ വാസ്തു വിരോധിക്കുന്നില്ല. പ്രധാന വാതിലിന്റെ അത്രയും വീതിയിലുള്ള ഭാഗം മാത്രമേ വേധമായി പരിഗണിക്കേണ്ടതുള്ളൂ. പ്രധാന വാതിലില്‍ നിന്ന് കോണിയുടെ കാഴ്ച ദോഷകരമല്ലാത്തതാകുന്നു.

കോണിപ്പടികളുടെ എണ്ണം നിലകളുടെ ഉയരത്തിന് ആനുപാതികമായാണ് വരുന്നത് എങ്കിലും പടികള്‍ ഇരട്ട സംഖ്യയില്‍ വരുന്നതാണ് ഉചിതം. സാധാരണയായി നിലകള്‍ക്ക് നാലു കോല്‍ രണ്ടു വിരല്‍ മുതല്‍ അഞ്ചു കോല്‍ രണ്ടു വിരല്‍ ഉയരം നല്‍കാവുന്നതാണ്.  

ഇതിനനുസരിച്ചു പതിനെട്ട്, ഇരുപത്, ഇരുപത്തി രണ്ട് എന്നിങ്ങനെ പടികള്‍ ആവാം. പടികള്‍ക്ക് നാല് വിരല്‍ മുതല്‍ ആറു വിരല്‍ വരെ ഉയരം നല്‍കാം. എട്ടു വിരല്‍ മുതല്‍ പന്ത്രണ്ട് വിരല്‍ വരെ വിസ്താരവും വേണ്ടതാകുന്നു. മേല്പറഞ്ഞ നിയമങ്ങള്‍ എല്ലാം തന്നെ ഗൃഹാന്തര്‍ഭാഗത്തുള്ള ഗോവണികള്‍ക്കും അപ്രകാരം തന്നെ ഗൃഹത്തിന് പുറത്തുള്ളവയ്‌ക്കും ബാധകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

Samskriti

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

പുതിയ വാര്‍ത്തകള്‍

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.