Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പത്തു പുത്രനു സമം ഒരു വൃക്ഷം

ഒരു മഹാവൃക്ഷം വെട്ടുമ്പോള്‍ ചില പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്ന സംസ്‌ക്കാരം നമുക്കുണ്ട്. ആ വൃക്ഷത്തോട് സമ്മതം ചോദിക്കും. അതില്‍ വസിക്കുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

ധത്തേ ഭരം കുസുമ

പത്ര ഫലാവനീനാം

കര്‍മവ്യഥാം വഹതി

ശീതഭവാം രുജം ച

യോ ദേഹമര്‍പ്പയതിയാന്യ

സുഖസ്യ ഹേതോഃ  

തസ്‌മൈ വദാന്യ ഗുരവേ

തരവേ നമസ്‌തേ

പരസുഖത്തിനായി സ്വന്തം ദേഹം അര്‍പ്പിച്ചു കൊണ്ട് ദാനികള്‍ക്ക് ഗുരുവായി വര്‍ത്തിക്കുന്ന വൃക്ഷമേ! നിനക്ക് നമസ്‌ക്കാരം. കുസുമങ്ങളുടെയും ഫലങ്ങളുടെയും ഭാരം വഹിച്ചു കൊണ്ടാണു നീ നിലകൊള്ളുന്നത്. കൂടാതെ വേനല്‍ച്ചൂടുകൊണ്ടും ശൈത്യം കൊണ്ടുമുണ്ടാകുന്ന ദുഃഖങ്ങളും സഹിക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ സുഖത്തിനായിട്ടാണ്. ജഗന്നാഥ പണ്ഡിതരാണ് ഈ ശ്ലോക കര്‍ത്താവ്.  

പൂക്കളും കായ്‌കളും ഇലകളുമെല്ലാം ഭൂമിയിലെ നിരവധി ജീവജാലങ്ങളാണ് അനുഭവിക്കുന്നത്. വൃക്ഷം സ്വയം അനുഭവിക്കുന്നില്ല. ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യര്‍ ഇതു കണ്ട് പഠിക്കേണ്ടതാണ്. അവന് സാധനാപാഠമാണ് വൃക്ഷം അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍. ഈ പ്രപഞ്ചം തന്നെ, പരോപകാരത്തിനാവണം, അന്യനു പ്രയോജനപ്പെടണം എന്ന സ്വഭാവത്തോടു കൂടിയതാണെന്ന് മഹാകവി ഉള്ളൂര്‍ പാടുന്നു. ‘പരോപകാരാര്‍ഥമിദം ശരീരം’  എന്നും ‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്നും മറ്റും നാം പാടാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഈ ആശയങ്ങള്‍ പകര്‍ത്തുന്നവര്‍ എത്രയുണ്ട്?

പത്തു കിണറിനു സമമാണ് ഒരു കുളമെന്നും പത്തു കുളത്തിനു സമമാണ് ഒരു ജലാശയമെന്നും പത്തു ജലാശയത്തിനു സമമാണ് ഒരു പുത്രനെന്നും പത്തു പുത്രന്മാര്‍ക്കു സമമാണ് ഒരു വൃക്ഷമെന്നും നമ്മുടെ പൂര്‍വസൂരികള്‍ പഠിപ്പിച്ചു; വൃക്ഷായുര്‍വേദം എഴുതി. വഴിയരികില്‍ ക്കരു വൃക്ഷം നട്ടു സംരക്ഷിക്കുന്നത് അശോക ചക്രവര്‍ത്തിയുടെ ഭരണ പരിഷ്‌ക്കാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ചില മഹാരാജാക്കന്മാരും ഈ പുണ്യ പ്രവൃത്തി ചെയ്തിരുന്നു. ഇന്നും വനം വകുപ്പ് അവിടവിടെ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ട്. എത്രയെണ്ണം ഫലപ്രാപ്തിയിലെത്തുന്നുണ്ട് എന്ന് വിലയിരുത്തേണ്ടതാണ്. മഴക്കാലം അവസാനിക്കുന്ന ഘട്ടത്തിലാണ് മിക്കവാറും തൈകള്‍ നടുന്നത്. വേനലില്‍ അവ കരിഞ്ഞു പോകുന്നു. അല്‍പം വളര്‍ന്നാല്‍ സമീപവാസികള്‍ നശിപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ കാവുകള്‍ ഇല്ലാതായി. സാമൂഹ്യ ദ്രോഹികള്‍ വനം ചുട്ടു നശിപ്പിക്കാറുണ്ട്. വൃക്ഷങ്ങള്‍ മാത്രമല്ല, ചെറുതും വലുതുമായ ജീവികളും പറവകളും ഔഷധസസ്യങ്ങളും തീയില്‍ വെന്തു നശിക്കുന്നു. ‘വൃക്ഷരാജായതേ നമഃ’ എന്നു പ്രാര്‍ഥിച്ചവരും അന്തിത്തിരി കത്തിച്ച് മരമുത്തപ്പനെ ആരാധിച്ചവരും അപരിഷ്‌കൃതരല്ലെന്നു നാം ഓര്‍ക്കണം.

ഒരു മഹാവൃക്ഷം വെട്ടുമ്പോള്‍ ചില പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്ന സംസ്‌ക്കാരം നമുക്കുണ്ട്. ആ വൃക്ഷത്തോട് സമ്മതം ചോദിക്കും. അതില്‍ വസിക്കുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.