Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധോണി ചെന്നൈയുടെ ഹൃദയതാളം: മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്

ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോണിയുടെ ഇരുനൂറാം മത്സരമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 176 മത്സരങ്ങള്‍ കളിച്ച ധോണി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി 20 യിലും കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലൊക്കെ ധോണി ചെന്നൈയുടെ നായകനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2021, 11:53 pm IST
inCricket

മുംബൈ: എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയതാളമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്. 200-ാം മത്സരത്തില്‍ ചെന്നൈയെ ധോണി വിജയത്തിലേക്ക് നയിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു കോച്ച്.

ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോണിയുടെ ഇരുനൂറാം മത്സരമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 176 മത്സരങ്ങള്‍ കളിച്ച ധോണി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി 20 യിലും കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലൊക്കെ ധോണി ചെന്നൈയുടെ നായകനായിരുന്നു.  

ഇരുനൂറാം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായതിന്റെ സന്തോഷത്തിലാണ് ധോണി. ഏകപക്ഷീയമായ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. ഐപിഎല്‍ പതിനാലാം പതിപ്പില്‍ ചെന്നൈയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനോട്് തോറ്റിരുന്നു.  

മീഡയം പേസര്‍ ദീപക് ചാഹറിന്റെ മിന്നുന്ന ബൗളിങ്ങാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ചാഹര്‍ നാല്് ഓവറില്‍ പതിമൂന്ന് റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയതോടെ പഞ്ചാബ് കിങ്‌സ് തകര്‍ന്നടിഞ്ഞു. ഇരുപത് ഓവറില്‍ അവര്‍ക്ക് എട്ട് വിക്കറ്റിന് 106 റണ്‍സേ നേടാനായുള്ളൂ. തുടര്‍ന്ന്് 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ചെന്നൈ 15.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.  

ചെന്നൈക്കായി മൊയിന്‍ അലി 31 പന്തില്‍ ഏഴു ഫോറും ഒരു സിക്്‌സറും സഹിതം 46 റണ്‍സ് എടുത്തു. ഫാ ഡുപ്ലെിസ്് 33 പന്തില്‍ 36 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്്‌സറും അടിച്ചു. അഞ്ചു റണ്‍സ്് എടൃത്ത സാം കറനും  പുറത്തായില്ല. ഓപ്പണര്‍ ഋതുരാജ് ഗെയക്കുവാദ് (5), സുരേഷ് റെയ്ന്‍ (8), അമ്പാട്ടി റായ്ഡു (0) എ്ന്നിവര്‍ അനായാസം കീഴടങ്ങി.  

പഞ്ചാബ് കിങ്‌സിന്റെ നാലു വിക്കറ്റുകള്‍ പിഴുതെടുത്ത ദീപക് ചാഹറാണ് കളിയിലെ കേമന്‍. ഐപിഎല്ലില്‍ ദീപക്കിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

Tags: ചെന്നൈIPLഎം.എസ്. ധോണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.