Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അംബേദ്ക്കറുടെ ആശയങ്ങള്‍ പാഠ്യവിഷയമാക്കണം: ഭാരതീയ വിചാര കേന്ദ്രം

സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്റെതായ വിശാലമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരുഞ്ഞു വന്ന വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ദേശീയ ബോധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അംബേദ്ക്കറെന്ന് ഡോക്ടര്‍ വി.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 04:35 pm IST
inKollam
ഡോ. ബി.ആര്‍. അംബേദ്ക്കറിന്റെ ജയന്തി ദിനാഘോഷ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച യോഗം കൊല്ലം സമിതി പ്രസിഡന്റ് എന്‍.എം. പിള്ള ഉദ്ഘാടനം ചെയ്യുന്നു

ഡോ. ബി.ആര്‍. അംബേദ്ക്കറിന്റെ ജയന്തി ദിനാഘോഷ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച യോഗം കൊല്ലം സമിതി പ്രസിഡന്റ് എന്‍.എം. പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഒന്‍പതു ഭാഷകളില്‍ ഉള്ള പ്രാവീണ്യവും, ഭരണഘടനാ ശില്പി, രാഷ്‌ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം, എന്നിവയില്‍ അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ഡോ: ബി.ആര്‍.അംബേദ്കറെന്ന് അഡ്വ. പിറവന്തൂര്‍ ശ്രീധരന്‍. അംബേദ്ക്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീച്ച് റോഡിലെ ഇന്ത്യന്‍ റെഡ് ക്രോസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജാതി മത വിഘടനവാദങ്ങള്‍ക്ക് എതിരെ ഹിന്ദു മത നവീകരണത്തിനു വേണ്ടി പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അതുല്യപ്രതിഭയായിരുന്നു അംബേദ്ക്കര്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാതെ വന്നതാണ് ഭാരതത്തിനു വന്നു ചേര്‍ന്ന അപചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്റെതായ വിശാലമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരുഞ്ഞു വന്ന വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ദേശീയ ബോധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അംബേദ്ക്കറെന്ന് ഡോക്ടര്‍ വി.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയതയും അംബദ്ക്കറും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിചാരകേന്ദ്രം അംഗം അപ്പുക്കുട്ടന്‍പിള്ള മോഡറേറ്ററായിരുന്നു. യോഗം കൊല്ലം സമിതി പ്രസിഡന്റ് എന്‍.എം.പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ചന്ദ്രശേഖരന്‍ സ്വാഗതം ആശംസിച്ചു. ജോ. സെക്രട്ടറി ഗിരിജാ മനോഹര്‍, സോമയാജി എന്നിവര്‍ സംസാരിച്ചു. 

Tags: Bharatheeya vichara kendramsyllabusAmbedkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Education

പത്തിലെ സിലബസ് 25 ശതമാനം കുറയ്‌ക്കും, കുട്ടികള്‍ക്ക് പഠനഭാരം കൂടുതലെന്ന് വിദ്യാഭ്യാസ മന്ത്രി

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.