Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അരക്കോടിയുടെ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയില്‍ അരക്കോടിയോളം രൂപ വിലവരും. ഇവര്‍ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വന്‍ തോതില്‍ കേരളത്തില്‍ വില്‍പ്പന നടത്തിവരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 01:16 pm IST
inPalakkad

പാലക്കാട്: വാഹനപരിശോധനക്കിടെ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. എക്സൈസ് എഇസി സ്‌ക്വാഡും, പാലക്കാട് എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും, പറളി റേഞ്ച് ഓഫീസും സംയുക്തമായി കഞ്ചിക്കോട് ആലാമരത്ത് നടത്തിയ വാഹന പരിശോധനയിലാണ് 51 കഞ്ചാവുമായി പത്തനംതിട്ട റാന്നി കൊല്ലമുള രാജേഷ് (24) നെ പിടികൂടിയത്.

മറ്റൊരു പ്രതി ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (24) ബസില്‍ നിന്നും, വിന്‍ഡോ വഴി ചാടി രക്ഷപ്പെട്ടു. ആസാമില്‍ നിന്നും വരുകയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

പരിശോധനക്കിടെ രണ്ടു പ്രതികളും, ബസില്‍ നിന്നും ചാടി ഓടിയെങ്കിലും എക്‌സൈസ് ജീവനക്കാരും, നാട്ടുകാരുംകൂടി രാജേഷിനെ പിടികൂടി. വിശാഖപട്ടണത്തില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് കൈമാറ്റം ചെയ്യുകയാണ് പതിവ്.

പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയില്‍ അരക്കോടിയോളം രൂപ വിലവരും. ഇവര്‍ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വന്‍ തോതില്‍ കേരളത്തില്‍ വില്‍പ്പന നടത്തിവരുകയാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എഇസി സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് അറിയിച്ചു.

പാലക്കാട് എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്, എഇസി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. പ്രശോഭ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജയപ്രകാശന്‍, ആര്‍. വേണുകുമാര്‍, എസ്. മന്‍സൂര്‍ അലി, സിഇഒ മാരായ ബി.ഷൈബു, കെ.ജ്ഞാനകുമാര്‍, കെ.അഭിലാഷ്, ടി.എസ്. അനില്‍കുമാര്‍, എം. അഷറഫലി, എ.ബിജു, പ്രിവന്റീവ് ഓഫീസര്‍ ജി.എം മനോജ് കുമാര്‍, സിഇഒ എം.കെ. പ്രേമന്‍, ഡ്രൈവര്‍ രഘുനാഥ് (പറളി റേഞ്ച് ഓഫീസ്), പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി. ഷനൂജ്, ടി.ജെ. ജയകുമാര്‍, സിഇഒമാരായ ശ്രുധീഷ്, കെ.ഉണ്ണികൃഷ്ണന്‍, യു.ദിലീപ് കുമാര്‍, വിനുകുമാര്‍, ശ്രീകുമാര്‍, ഡി.വിപിന്‍ ദാസ്, കെ.ഷീജ, ഡ്രൈവര്‍ അനില്‍ കുമാര്‍ പരിശോധന നടത്തിയത്. 

Tags: arrestCannabis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.