Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ നിയന്ത്രണങ്ങള്‍; ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ പൂരം കാണാന്‍ അനുമതിയുള്ളൂ

72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് പൂരം കാണുന്നതിനായി പോലീസിന് നല്‍കേണ്ടത്

Janmabhumi Online by Janmabhumi Online
Apr 16, 2021, 11:15 am IST
in Samskriti
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍:  കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ പൂരം കാണാന്‍ അനുമതിയുള്ളൂ. 10 മുതല്‍ 45 വയസ് വരെയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലെന്ന് തെളിയിക്കണം.

72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് പൂരം കാണുന്നതിനായി പോലീസിന് നല്‍കേണ്ടത്. കൊവിഡിന്റെ സാഹചര്യത്തില്‍ നിലവിലുള്ള മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ക്ക് പുറമെയാണിത്.

   45 വയസിന് താഴെയുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെങ്കില്‍ 45 വയസു കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പൂരത്തില്‍ പങ്കെടുക്കാനാകൂ.സംസ്ഥാനത്ത്  കൊവിഡ് വാക്‌സിനേഷന്‍ നടത്താത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴുമുണ്ട്. നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തി പൂരത്തിന് മുമ്പ് വാക്‌സിനെടുക്കാന്‍ ഇവര്‍ക്കൊന്നും സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനെടുക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. അതിരാവിലെയെത്തി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് പോലും വാക്‌സിനെടുക്കാനുള്ള ടോക്കണ്‍ ആശുപത്രികളില്‍ ലഭിക്കുന്നില്ല. മെഗാ ക്യാമ്പുകള്‍ നിര്‍ത്തിയതോടെ പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താനുള്ള സൗകര്യവും  ഇല്ലാതായി. വാക്‌സിനേഷനെടുത്തവര്‍ക്ക് കൊവിഡ് വരില്ലെന്ന വാദം എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യവുമുയരുന്നുണ്ട്.

പൂരനഗരിയിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. ഗര്‍ഭിണികള്‍ക്കും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പൂരത്തിന് പ്രവേശനം അനുവദിക്കില്ല. വടക്കുന്നാഥക്ഷേത്ര  മൈതാനത്തേക്കുള്ള 19 ഉപറോഡുകളിലും ചെക്ക് പോയിന്റുണ്ടാകും. പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക. നഗരത്തിലേക്കുള്ള പ്രധാന റോഡുകളും പോലീസ് അടയ്‌ക്കും.

  ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ സാമ്പത്തികശേഷിയില്ലാത്ത പൂരപ്രമികള്‍ക്ക് പൂരം ആസ്വദിക്കാന്‍ കഴിയാത്ത സ്ഥിതിയായി. നിലവില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ്. കൊവിഡിനെ തുടര്‍ന്ന് തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ വലിയ തുക നല്‍കി ടെസ്റ്റ് നടത്താന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള പൂരപ്രേമികളും തൃശൂര്‍ പൂരം കാണാനെത്താറുണ്ട്.

Tags: തൃശൂര്‍ പൂരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ലേസര്‍ ഷോ ഓണം മുതല്‍

വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം (ഇടത്ത്) വടക്കുന്നാഥ ക്ഷേത്രം (വലത്ത്)
Kerala

തൃശൂര്‍ പുരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേ ഗോപുരനടയും മുഖംമിനുക്കും; പുരാവസ്തുവകുപ്പിന്റെ അനുമതിയായി

Kerala

വടക്കുംനാഥഗോപുരത്തിൽ മാംസം വിളമ്പിയതിന് തെളിവുമായി ഭക്തന്‍; ചെരിപ്പ് ഉപയോഗിച്ച് ക്ഷേത്രോപദേശക സമിതി; ആചാരലംഘനങ്ങളുടെ പൂരം

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് പരിസമാപ്തി

Kerala

മേളക്കമ്പക്കാരുടെ ഹൃദയം കവര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം; തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം തുടങ്ങി

പുതിയ വാര്‍ത്തകള്‍

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies