Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംസ്‌കൃതവസ്തുക്കള്‍ യുഎസും യൂറോപ്പും തടഞ്ഞുവെയ്‌ക്കുന്നു; കൂടുതല്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്‌ക്ക് തിരിച്ചടി

'ഞാന്‍ യുഎസില്‍ പോയി പ്രതിഷേധിക്കാന്‍ തയ്യാറാണ്. പ്രധാനപ്പെട്ട അസംസ്‌കൃത വിഭവങ്ങള്‍ തടഞ്ഞുവെച്ചതിനാല്‍ കോവാക്‌സ് പദ്ധതിപ്രകാരം ആവശ്യമായ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഇന്ത്യയിലെയും മറ്റു രാഷ്‌ട്രങ്ങളിലെയും വാക്‌സിന്‍ നിര്‍മ്മാതക്കളെ ഇത് ബാധിക്കുന്നു,' അഡാര്‍ പൂനവാല പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:44 pm IST
in India

ന്യൂദല്‍ഹി: അസംസ്‌കൃത വസ്തുക്കള്‍ യുഎസും യൂറോപ്യന്‍ യൂണിയനും തടഞ്ഞുവെച്ചതിനാല്‍ കോവിഡ് വാക്‌സിന്‍ ഉല്‍പാദനം കൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതിയ്‌ക്ക് തിരിച്ചടി.

യുഎസും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാഷ്‌ട്രങ്ങളും വാക്‌സീന്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന സുപ്രധാനമായ പല അസംസ്‌കൃതവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല, മറ്റ് പല രാഷ്‌ട്രങ്ങളുടെയും കൂടുതലായി വാക്‌സീന്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഫില്‍റ്ററുകല്‍, ബാഗുകള്‍, അഡ്ജുവന്‍റ്സ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് യുഎസും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും നിരോധിച്ചിരിക്കുന്നത്. അസംസ്‌കൃതവിഭവങ്ങളുടെ ക്ഷാമം മൂലം കോവിഡ് വാക്‌സിന്റെ ഉല്‍പാദനം കൂട്ടാനുള്ള പദ്ധതിയ്‌ക്ക് തിരിച്ചടിയേറ്റെന്ന് കഴിഞ്ഞ ദിവസം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനവാല പ്രഖ്യാപിച്ചിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് യൂഎന്നിന്റെ കോവാക്‌സ് പദ്ധതി പ്രകാരം 145 രാഷ്‌ട്രങ്ങളിലേക്ക് 30 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനിരിക്കുകയാണ്.

യുഎസും യൂറോപ്പും സുപ്രധാന അസംസ്‌കൃത വിഭവങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അഡാര്‍ പൂനവാല പറഞ്ഞു. ‘ഞാന്‍ യുഎസില്‍ പോയി പ്രതിഷേധിക്കാന്‍ തയ്യാറാണ്. പ്രധാനപ്പെട്ട അസംസ്‌കൃത വിഭവങ്ങള്‍ തടഞ്ഞുവെച്ചതിനാല്‍ കോവാക്‌സ് പദ്ധതിപ്രകാരം ആവശ്യമായ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഇന്ത്യയിലെയും മറ്റു രാഷ്‌ട്രങ്ങളിലെയും വാക്‌സിന്‍ നിര്‍മ്മാതക്കളെ ഇത് ബാധിക്കുന്നു,’ അഡാര്‍ പൂനവാല പറഞ്ഞു.

Tags: സിറംകോവിഷീല്‍ഡ്കൊവിഡ് വാക്‌സിന്‍സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അഡാര്‍ പൂനവാലcovidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.