Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂ സുപോഷണ അഭിയാന്‍; പതിനായിരം കേന്ദ്രങ്ങളില്‍ ഇന്ന് ഭൂമിപൂജ, പ്രമുഖര്‍ നേതൃത്വം നല്‍കും, കര്‍ഷകര്‍ എത്തുന്നത് കൃഷിയിടത്തിലെ ഒരുപിടി മണ്ണുമായി

പ്രമുഖ പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ ഭൂമിപൂജയില്‍ പങ്കെടുക്കും. ഡോ. വി.എസ്. വിജയന്‍ തൃശൂരിലും കെ.വി. ദയാല്‍ ആലപ്പുഴയിലും സി.എം. ജോയി എറണാകുളത്തും ഡോ. ലക്ഷ്മികുമാരി കൊടുങ്ങല്ലൂരിലും എസ്. സേതുമാധവന്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ തിരുവനന്തപുരത്തും ഭൂമിപൂജയ്‌ക്ക് നേതൃത്വം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 11:18 am IST
in Kerala

തിരുവനന്തപുരം: പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ ആരംഭിക്കുന്ന ഭൂമി പോഷണ യജ്ഞത്തിന് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും. ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ആഗസ്റ്റ് 24 വരെ നീളുന്ന ‘ഭൂ സുപോഷണ അഭിയാന്‍’ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ ഭൂമിപൂജ. ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും ‘ഭൂ സുപോഷണ അഭിയാ’നില്‍ പങ്കാളികളാകും.  

പ്രമുഖ പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ ഭൂമിപൂജയില്‍ പങ്കെടുക്കും. ഡോ. വി.എസ്. വിജയന്‍ തൃശൂരിലും കെ.വി. ദയാല്‍ ആലപ്പുഴയിലും സി.എം. ജോയി എറണാകുളത്തും ഡോ. ലക്ഷ്മികുമാരി കൊടുങ്ങല്ലൂരിലും എസ്. സേതുമാധവന്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ തിരുവനന്തപുരത്തും ഭൂമിപൂജയ്‌ക്ക് നേതൃത്വം നല്‍കും. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.എന്‍. ഹരികൃഷ്ണകുമാര്‍, എസ്. സുദര്‍ശനന്‍, സി.സി. സെല്‍വന്‍, കെ. കൃഷ്ണന്‍കുട്ടി, ടി.എസ്. നാരായണന്‍, പി. ശശീന്ദ്രര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ ഭൂമിപൂജയില്‍ പങ്കെടുക്കും.

വര്‍ക്കല ശിവഗിരി മഠത്തിലും ഇന്നു രാവിലെ ഭൂമി പോഷണ യജ്ഞത്തിന്റെ ഭാഗമായി ഭൂമിപൂജ നടക്കും. കുളത്തൂര്‍ അദൈ്വതാശ്രമം, മാതാ അമൃതാനന്ദമയീ മഠം, ശ്രീരാമകൃഷ്ണാശ്രമം, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം, ചെമ്പഴന്തി ഗുരുകുലം, ബോധാനന്ദ ഫൗണ്ടേഷന്‍, തിരുമല ആനന്ദാശ്രമം തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ സംന്യാസാശ്രമങ്ങളും പദ്ധതിയുടെ ഭാഗമാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭൂമിപൂജ സംഘടിപ്പിച്ചിട്ടുണ്ട്.

ഭൂമിപൂജ നടക്കുന്ന കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ എത്തുന്നത് സകുടുംബം സ്വന്തം കൃഷിയിടത്തിലെ ഒരുപിടി മണ്ണുമായിട്ടാണ്. കര്‍ഷകര്‍ കൊണ്ടുവരുന്ന മണ്ണ് പൂജാ സ്ഥലത്ത് കൂട്ടിയിട്ട് അതിനു മുകളില്‍ കലശം വച്ച് വെള്ളം നിറച്ചാണ് പൂജാ ചടങ്ങുകള്‍ നടത്തുന്നത്. ഭൂമിപൂജയോടൊപ്പം ഗോപൂജയും നടക്കും. പൂജയ്‌ക്ക് ശേഷം ഇവിടെ നിന്നുള്ള മണ്ണ് കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളില്‍ വിതറും. ഭൂമിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താകും ഓരോ കര്‍ഷകനും പൂജാ സ്ഥലത്തു നിന്നു മടങ്ങുക. ജൈവ രീതിയില്‍ കൃഷി ചെയ്ത ഫല വര്‍ഗങ്ങളും പൂക്കളുമാകും പൂജയ്‌ക്ക് ഉപയോഗിക്കുക.

ഇന്ന് വര്‍ഷ പ്രതിപദ മുതല്‍ ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് ഭൂ സുപോഷണ അഭിയാന്‍ അഥവാ ഭൂമി പോഷണ യജ്ഞം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്നത്. കാര്‍ഷികവൃത്തിയെക്കുറിച്ച് ബോധവല്‍ക്കരണം, ജൈവ കൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷി സ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയവയാണ് ഈ കാലയളവില്‍ നടത്തുന്നത്.  

സ്വദേശി ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍ സംഘ്, ആരോഗ്യ ഭാരതി, സഹകാര്‍ ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്‍, ബാലഗോകുലം, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്’ നേതൃത്വം വഹിക്കുന്നത്.

Tags: farmerBhoomi PoojaBhoo Suposhana Abhiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.