Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്

നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 09:19 am IST
inTechnology

ഒരു സംരംഭം തുടങ്ങുമ്പോള്‍ നിയപരമായ ഒത്തിരി സങ്കീര്‍ണതകള്‍ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ സംരംഭകര്‍ ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്. നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും ചെയ്യുക. പിന്നീട് അഡ്ജസ്റ്റ് ചെയ്യാമെന്ന ചിന്ത ഒരിക്കലും ഉണ്ടാകരുത്. അത് സംരംഭകന് എന്നും പ്രശ്നങ്ങളുണ്ടാക്കും. ബാങ്ക് വായ്‌പകള്‍ക്കും മറ്റും കഴിയുന്നതും പേഴ്സണല്‍ ഗാരന്റി കൊടുക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ സംരംഭകന്‍ എന്നും കുടുക്കിലാകും. ഏതെങ്കിലും ആസ്തി ഈടായി കൊടുക്കുന്നതാണ് ഉചിതം

ഉപയോഗപ്പെടുത്താവുന്ന മേഖലകളിലെല്ലാം പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കുക. പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനും മറ്റും ഏതെങ്കിലും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ സേവനം തേടാം. സ്ഥാപനത്തിലെ സ്ഥാനങ്ങളിലേക്ക് ബന്ധുക്കളെ തിരുകിക്കയറ്റരുത്, അനുയോജ്യരായവരെ മാത്രം നിയമിക്കുക. പ്രവാസികളും മറ്റും തിരികെയെത്തി സംരംഭം തുടങ്ങുമ്പോള്‍ കാണിക്കുന്ന ഒരു അബദ്ധമാണിത്. ബികോം പാസായ ഒരു അളിയനുണ്ടെങ്കില്‍ അയാളെ ഫിനാന്‍സിന്റെ ചുമതലക്കാരനാക്കാമെന്ന് കരുതരുത്.

ആരെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേകിച്ച് രാഷ്‌ട്രീയക്കാരുടെ ശുപാര്‍ശയില്‍ നിയമിക്കരുത്. സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ തുടക്കം അവിടെയാണെന്നോര്‍ക്കുക. അര്‍ഹതപ്പെടാത്ത ജോലി കിട്ടുന്ന വ്യക്തി അയാളുടെ അപകര്‍ഷതാ മനോഭാവം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും സ്ഥാപനത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സ്ഥാപന ഉടമയ്‌ക്കെതിരെ തന്നെ തിരിയുന്നതായും കാണാറുണ്ട്. ശുപാര്‍ശകള്‍ ലഭിച്ചാല്‍ അവര്‍ നിയമനത്തിന് അര്‍ഹരാണോയെന്ന് പരിശോധിച്ച ശേഷം മാത്രം ജോലി നല്‍കുക.

പണമില്ലെങ്കില്‍ ബിസിനസ് മുന്നോട്ടു പോകില്ലെന്നത് സരളമായ തത്വമാണ്. ഫണ്ട് ഒഴുക്ക് സുഗമമാക്കണം. പലിശ നിരക്ക് കൂടുതലുള്ള അനൗദ്യോഗിക സാമ്പത്തിക മേഖലയില്‍ നിന്ന് ഒരിക്കലും പണം കടമെടുക്കരുത്. സര്‍ക്കാര്‍ തലത്തിലെ സബ്സിഡികളും മറ്റും കാഷ് ഫ്ളോയുടെ ഭാഗമായി കാണരുത്. അത് കിട്ടുമ്പോള്‍ കിട്ടിക്കോട്ടെ എന്നതായിരിക്കണം നിലപാട്. കേരളത്തിനെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം മാനവ ലഭ്യത തന്നെയാണ്. ലോകം മുഴുവന്‍ ജോലി ചെയ്ത അനുഭവ പരിചയമുള്ള മികച്ച തൊഴില്‍ ശക്തി കേരളത്തിന് സ്വന്തമായുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് എന്‍ജിനീയറിംഗ് രംഗത്തുണ്ടായ തകര്‍ച്ച മൂലം ആ മുന്‍തൂക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് 5,000-6,000 പേരെ ടെസ്റ്റെഴുതിച്ചാല്‍ ഗുണമേന്മയുള്ള 20-25 പേരെ മാത്രമേ കിട്ടുന്നുള്ളൂ.

ഐടിയില്‍ കേരളം ചെയ്യേണ്ടത്

ഐടി മേഖലയില്‍ കേരളത്തിന് ഒരിക്കലും ആദ്യ അഞ്ചിലെത്താന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വിടവ് അത്രത്തോളം വര്‍ധിച്ചിട്ടണ്ട്. പക്ഷേ ഉന്നത നിലവാരമുള്ള കളിക്കാരനായി കേരളത്തിന് മാറാനാവും. ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വേണ്ടവിധം പ്രോല്‍സാഹിപ്പിച്ചാല്‍ മാറ്റമുണ്ടാകും. പക്ഷേ അതിന് സഹായകമായ ഒരു ഇക്കോസിസ്റ്റം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച ഒഴിവാക്കി പുതിയ നിലവാരം കൊണ്ടുവന്നാല്‍ ഐടി രംഗത്തും പുതിയ ടാലന്റുകള്‍ ഉദയം ചെയ്യും. നമ്മുടെ സമ്പത്തായ ജനങ്ങളുടെ ഗുണനിലവാരം കൂടി വര്‍ധിപ്പിക്കേണ്ടതുണ്ട്്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി മേഖലയും ഒരുമിച്ച് കൈകോര്‍ത്തു നീങ്ങിയാല്‍ സ്വാഭാവികമായും ഈ മേഖല വളരും.

ജി വിജയരാഘവന്‍

Tags: Vijayaraghavanഇന്‍ഫോസിസ്ഐടി പാർക്കുകൾബിസിനസ് വോയ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

New Release

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.