Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ അന്വേഷണത്തിനെത്തിയ ബീഹാര്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി; മുസ്ലിം പള്ളിയിലെ മൈക്ക് ഉപയോഗിച്ച് ആളുകളെ ഇളക്കിവിട്ടു

പശ്ചിമബംഗാളിലെ വടക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ പന്തപാറ ഗ്രാമത്തിലെ മുഹമ്മദ് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസുകാരനെ കൊലപ്പെടുത്തിയത്. പന്തപാറയില്‍ ഒരു കള്ളനെ പിടികൂടാനും മോഷ്ടിച്ച ബൈക്ക് കണ്ടെത്താനുമാണ് അശ്വിനീകുമാര്‍ എത്തിയത്.എന്നാല്‍ മുഹമ്മദ് ഇസ്രയേലിന്റെയും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് അബ്ദുളിന്റെയും നേതൃത്വത്തിലുള്ള സംഘം അശ്വിനീകുമാറിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 05:06 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളില്‍ ഒരു കേസില്‍ കള്ളനെ പിടികൂടാന്‍ എത്തിയ ബീഹാറില്‍ നിന്നുള്ള പൊലീസുകാരനായ അശ്വനീകുമാറിനെ ആള്‍ക്കൂട്ടം കൊലചെയ്തു. മുസ്ലിങ്ങളാണ് ഈ കൊലയ്‌ക്ക് പിന്നിലെന്ന് അറിയുന്നു.

പശ്ചിമബംഗാളിലെ വടക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ പന്തപാറ ഗ്രാമത്തിലെ മുഹമ്മദ് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസുകാരനെ കൊലപ്പെടുത്തിയത്. പന്തപാറയില്‍ ഒരു കള്ളനെ പിടികൂടാനും മോഷ്ടിച്ച ബൈക്ക് കണ്ടെത്താനുമാണ് അശ്വിനീകുമാര്‍ എത്തിയത്.

എന്നാല്‍ മുഹമ്മദ് ഇസ്രയേലിന്റെയും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് അബ്ദുളിന്റെയും നേതൃത്വത്തിലുള്ള സംഘം അശ്വിനീകുമാറിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം.

ഏഴുപത്കാരിയായ കുമാറിന്റെ അമ്മ ഊര്‍മ്മിളാദേവി മകന്റെ മരണ വാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ മരിച്ചു. ഇസ്രയേലും അബ്ദുളും വാഹനമോഷ്ടാക്കളുടെ ഒരു സംഘത്തിന്റെ നേതാക്കളാണ്. പന്തപാറയില്‍ പൊലീസ് എത്തിയിരിക്കുന്നു എന്ന വിവരം പള്ളിയുടെ മൈക്ക് ഉപയോഗിച്ച് വിളിച്ച് പറയുകയായിരുന്നു. ഈ മൈക്ക് വഴി ആളുകളോട് പൊലീസിനെ ആക്രമിക്കാനും ആഹ്വാനം ചെയ്തിരുന്നു.

അമ്മയേയും മകനേയും ബീഹാറിലെ പൂര്‍ണിയയിലെ പഞ്ചു മണ്ഡല്‍ തോലയില്‍ അടക്കം ചെയ്തു. മുസ്ലിങ്ങള്‍ ഒരു പൊലീസുകാരനെ കഴുത്തുഞെരിച്ച് കൊന്നതില്‍ വിശ്വഹിന്ദുപരിഷത്ത് നടക്കം പ്രകടിപ്പിച്ചു. ജിഹാദികളുടെ ഒരു കേന്ദ്രമാണ് പന്തപാറയെന്നും മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരാണ് ഇവരെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കുമാറിനെ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Tags: മുസ്ലീംJihadi TerrorismBiharബംഗാള്‍Jihadമുസ്ലീം പ്രതികള്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.