Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഎസ്ഇബി സംരക്ഷിത കനാല്‍ പ്രാരംഭ പദ്ധതി; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ മൂലമറ്റത്തെത്തി

കനാലില്‍ ഇറങ്ങുന്നവര്‍ക്കുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂലമറ്റത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 11:04 am IST
in Idukki
കനാലിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് നിയന്ത്രമില്ലാതെ ഇറങ്ങാവുന്ന മൂലമറ്റം ടൗണിന് സമീപത്തെ ഭാഗം

കനാലിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് നിയന്ത്രമില്ലാതെ ഇറങ്ങാവുന്ന മൂലമറ്റം ടൗണിന് സമീപത്തെ ഭാഗം

മൂലമറ്റം: കനാലില്‍ വീണുള്ള അപകടം ഒഴിവാക്കാന്‍ കെഎസ്ഇബി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ കനാലും പരിസരവും സന്ദര്‍ശിച്ചു.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൊതു ജനങ്ങളില്‍ നിന്ന്ആരാഞ്ഞു. കനാലില്‍ ഇറങ്ങുന്നവര്‍ക്കുണ്ടാകുന്ന  അപകടം ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂലമറ്റത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പരിശോധന നടത്തിയത്. എന്നാല്‍ കനാലില്‍ കുളിക്കാനോ മാറ്റവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ നിയമപരമായി ആരെയും അനുവദിക്കാന്‍ കഴില്ലെന്നും അത് വൈദ്യുത നിലയത്തിന് തന്നെ സുരക്ഷാഭീഷണിയുണ്ടാക്കുമെന്നുമാണ് കെഎസ്ഇബി അധികൃതരുടെ നിലപാട്.

കനാലിനിരുവശവും സുരക്ഷാ വേലികെട്ടുന്നതും തൂക്കുപാലങ്ങള്‍ തീര്‍ത്ത് ഇരുകരകളെയും ബന്ധിപ്പിക്കുന്നതും പാര്‍ക്ക്, നടപ്പാത ഉള്‍പ്പെടെ പണിയുകയും പ്രവേശന പാസ് ഏര്‍പ്പെടുത്തുകയും സുരക്ഷാ ജീവനക്കാരെ നിയമക്കുകയും മാത്രമാണ് ശാശ്വത പരിഹാരം.

ഈ പദ്ധതി നടപ്പാക്കാന്‍ വൈദ്യുതവകുപ്പിന് തുടക്കത്തില്‍ വന്‍തുക ഇതിനായി ചിലവഴിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതും കനാലില്‍ വടം കെട്ടിയുടുന്നതുമുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും. ഇവ നടപ്പാക്കിയാല്‍ കൂടുതല്‍ പേര്‍ കനാലില്‍ ഇറങ്ങാന്‍ ഇടയാക്കുമെന്നും ഇത് അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുമെന്നുമുള്ള  വിലയിരുത്തലിലാണ് കെഎസ്ഇബി.

കനാല്‍ സംരക്ഷണത്തിനായി കെഎസ്ഇബിക്കൊപ്പം പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. ജനപ്രതിനിധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ കനാല്‍ സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു

Tags: കെഎസ്ഇബിMoolamattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക്

Kerala

മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Kerala

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.