Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശുചിത്വമിഷനില്‍ അതൃപ്തി; ക്രെഡിറ്റ് തട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍

വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് കയ്യില്‍ കരുതിയ കുപ്പിവെള്ളവും കുടിച്ച് പോളിങ്ങ് ബൂത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പേപ്പര്‍ നിരത്തി കിടന്നുറങ്ങേണ്ടിവന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 07:24 pm IST
inKollam
no image

no image

ശാസ്താംകോട്ട: തെരഞ്ഞെടുപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്തതിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ച് പ്ലാനിങ്ങ് ഓഫീസര്‍മാരും ശുചിത്വമിഷനും നേര്‍ക്കുനേര്‍. തെരഞ്ഞെടുപ്പ് ദിവസത്തെ വ്യവസ്ഥകള്‍ എല്ലാം വിജയിച്ചത് തങ്ങളുടെ കഴിവാെണന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോള്‍ കഠിനാധ്വാനം ചെയ്ത തങ്ങള്‍ക്ക് പണ്ടുല്ലുവിലയാണ് നല്‍കിയതെന്ന് ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ശുചിത്വമിഷനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ദിവസത്തെ വ്യവസ്ഥകള്‍ ഏറെക്കുറെ ഭംഗിയായി നടന്നത് കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തിലാണ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥിതി പരമദയനീയമായിരുന്നു വെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണവും താമസസൗകര്യവും അടക്കമുള്ള എല്ലാ കാര്യങ്ങളും കുടുംബശ്രീയും പ്ലാനിങ്ങ് ഓഫീസും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചടയമംഗലം അടക്കമുള്ള ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നരകയാതനയായിരുന്നു.

 വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് കയ്യില്‍ കരുതിയ കുപ്പിവെള്ളവും കുടിച്ച് പോളിങ്ങ് ബൂത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പേപ്പര്‍ നിരത്തി കിടന്നുറങ്ങേണ്ടിവന്നു. പല സ്‌കൂളുകളിലും പ്രാഥമികാവശ്യത്തിന് പോലും ബാത്ത് റൂമുകളില്‍ വെള്ളമില്ലായിരുന്നു. കുന്നത്തൂരില്‍ ഈ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി മെച്ചമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ചുമതല വഹിച്ചവര്‍ തമ്മില്‍ നടത്തുന്ന വിഴുപ്പലക്കല്‍, ചെയ്ത പ്രവര്‍ത്തികളുടെ ശോഭ കെടുത്തുന്ന തരത്തിലാണ്. പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഓഫീസറുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പേ രംഗത്തിറക്കി എല്ലാം വ്യവസ്ഥാപിതമാക്കിയതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.  

എന്നാല്‍ കുന്നത്തൂര്‍ മണ്ഡലത്തെ ഹരിതാഭമാക്കിയത്  കഠിനപ്രയത്‌നം കൊണ്ടാണെന്ന് ശുചിത്വമിഷന്‍ ജീവനക്കാര്‍ പറഞ്ഞു. ആര്‍ക്കും ഒരു പരാതിയുമില്ല. ജീവനക്കാര്‍ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലൂടെയായിരു ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശുചിത്വമിഷന്റെ കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ആര്‍. മിനിമോള്‍, മിഥില എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ്

ചിട്ടയോടുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു.  കുടുംബശ്രീയുടെയും ഹരിത കര്‍മ്മ സേനയുടെയും സഹായത്തോടെയായിരുന്നു ഭക്ഷണമെത്തിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം. ശാസ്താംകോട്ട ഗവ: ഹൈസ്‌കൂളിനെ മാതൃകാ ഹരിത ബൂത്തായി ഹരിതചട്ട പരിപാലനത്തിന് മാതൃകയാക്കുന്നതിന് സാധിച്ചതായി ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ശാസ്താംകോട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സഹായവും അവര്‍ക്കുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.