Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍സൂറിനെ കൊന്നത് സിപിഎം- ലീഗ് ധാരണയക്ക് തടയിടാന്‍; പിന്നില്‍ ‘ക്യാപ്റ്റനെ’ വെട്ടാന്‍ കണ്ണുര്‍ ലോബിയുടെ കളി

വോട്ടെണ്ണുമ്പോള്‍ തൂക്ക് സഭ ആണ് വരുന്നതെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം മുസ്ലിം ലീഗുമായി സഖ്യത്തിന് ശ്രമിച്ചേക്കാനുള്ള സാധ്യതയുണ്ട്‌.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 02:36 pm IST
in Kerala

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നില്‍  രാഷ്‌ട്രീയ പകയക്കപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെന്ന് സൂചന. തെരഞ്ഞെടുപ്പിനി ശേഷം സിപിഎം- ലീഗ് ധാരണ ഉണ്ടാകാതിരിക്കാന്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് കൊലപാതകം എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

കൊലക്കേസിലെ  പ്രതി ആത്മഹത്യ ചെയ്യുകയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിരുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍  ദുരൂഹത ഏറുകയാണ്. മരണത്തിന് മുന്‍പ് ആരൊക്കെയോ ചേര്‍ന്ന്മര്‍ദ്ദിച്ചത്പോലെയാണ്  ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കുന്നത്. ദുരൂഹത ഈ കൊലക്കേസിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് തീര്‍ന്ന ദിവസം ഒരു മുസ്ലിം ലീഗുകാരനെ  സി.പി.ഐ.എമ്മുകാര്‍ കൊല്ലുന്നതില്‍ വല്ലാത്ത ആസ്വഭാവികതയുണ്ട്. ഏത് വിഭാഗത്തിന്റെ രക്ഷകര്‍ത്തൃത്വവും സംരക്ഷക ഭാവവും ആണോ സി.പി.ഐ.എം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്, ആ വിഭാഗത്തെ ഒന്നടങ്കം ശത്രു പക്ഷത്തേക്ക് ഒറ്റയടിക്ക് തിരിക്കുന്ന നടപടിയാണിത്.

അവിടെ തന്നെയാണ് ഇതിലെ ദുരൂഹതയും തുടങ്ങുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന കണ്ണൂര്‍ ഘടകം. സ്വയം പാര്‍ട്ടിയായി മാറിയിരിക്കുന്ന സംസ്ഥാന ഏകാധിപതിയേ വീഴ്‌ത്താന്‍ ഒളിയമ്പുകള്‍ എയ്തു കൊണ്ടിരിക്കുന്ന സ്വയം കണ്ണൂരിലെ പാര്‍ട്ടി ആയി മാറിയിരിക്കുന്ന ജില്ലാ ഏകാധിപതി.

വോട്ടെണ്ണുമ്പോള്‍ തൂക്ക് സഭ ആണ് വരുന്നതെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം മുസ്ലിം ലീഗുമായി സഖ്യത്തിന് ശ്രമിച്ചേക്കാനുള്ള സാധ്യതയുണ്ട്‌.

ആഗ്രഹിച്ചാല്‍ പോലും അങ്ങനെയൊരു സഖ്യത്തില്‍ ചേരാന്‍ ലീഗിന് തടയിടാനായിരുന്നു ചോര വീഴ്‌ത്തിയത്.   ഇത് കൃത്യമായി പറയാന്‍ കഴിയുമായിരുന്ന ഒരാളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആത്മ്ഹത്യയോ കൊന്നു കെട്ടിത്തൂക്കിയതോ എന്നാണറിയാനുള്ളത്.

എരന്നു വാങ്ങി ശീലമായി പോയി എന്ന ഫേസ്ബുക് പോസ്റ്റിലൂടെ ലീഗുകാരുടെ മുറിവില്‍ ഉപ്പ് പുരട്ടിയതും സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയതും വെറുപ്പിന്റെ വിടവിനെ പരമാവധി വലുതാക്കിയതും  യാദൃശ്ചികമല്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏത് രാഷ്‌ട്രീയ അടവും നടപ്പാക്കുന്നത് ആളുകളെ കൊന്നിട്ടാണ്.കൊല്ലുക എന്നതല്ലാതെ ഒരു അടവും സത്യത്തില്‍ അവര്‍ക്കില്ല.എന്ത് പ്രശ്‌നത്തിനും അവരുടെ പരിഹാരം എന്നാല്‍ ഒരാളെ കൊല്ലാം എന്നതായിരിക്കും.മനുഷ്യരെ കൊന്ന് വളര്‍ന്ന പ്രത്യയശാസ്ത്രമാണത്.

Tags: cpmമുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.