Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമദേവന്റെ ‘ദ്വാരപാലകന്‍’

ദ്വാരപാലകന്‍ എന്നു കേള്‍ക്കുമ്പോള്‍ ആളുകളെ രാമനില്‍ നിന്നും അകറ്റുന്ന അല്ലെങ്കില്‍ തടയുന്ന ആള്‍ എന്നൊരു ചിന്ത നമ്മില്‍ വരാന്‍ സാധ്യതയുണ്ട്. നമ്മള്‍ ഇന്നുള്ള ദ്വാരപാലകന്മാരെ കണ്ടു ശീലിച്ചതു കൊണ്ടാണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

രാമദുവാരെ തുമ രഖ് വാരെ

ഹോതന ആജ്ഞാ ബിനു പൈസാരെ

(അര്‍ഥം: ദ്വാരപാലകനായ അങ്ങയുടെ അനുമതിയില്ലാതെ ശ്രീരാമ സന്നിധിയില്‍ പ്രവേശനം ലഭിക്കുന്നതല്ല)

ദ്വാരപാലകന്‍ എന്നു കേള്‍ക്കുമ്പോള്‍ ആളുകളെ രാമനില്‍ നിന്നും അകറ്റുന്ന അല്ലെങ്കില്‍ തടയുന്ന ആള്‍ എന്നൊരു ചിന്ത നമ്മില്‍ വരാന്‍ സാധ്യതയുണ്ട്. നമ്മള്‍ ഇന്നുള്ള ദ്വാരപാലകന്മാരെ കണ്ടു ശീലിച്ചതു കൊണ്ടാണത്.  

രാമനിലേക്കെത്താന്‍ ഹനുമാന്‍ വിചാരിച്ചാല്‍ മതിയെന്ന വളരെ സരളമായ ഒരു അര്‍ഥം ഇതിനുണ്ട്.  ഹനുമാനെ മുറുകെ പിടിച്ചാല്‍ തന്നെ നമുക്ക് രാമനിലേക്ക് എത്താം. വിഭീഷണനും സുഗ്രീവനുമെല്ലാം അതിന് ഉദാഹരണങ്ങള്‍. തുളസീദാസിന് ഹനുമാന്റെ സഹായത്താല്‍ രാമദര്‍ശനം കിട്ടിയത് ഇവിടെ സ്മരണീയമാണ്.  

ഹനുമാന്റെ ഗുണങ്ങള്‍ നമുക്കുണ്ടെങ്കിലും രാമനിലേക്കെത്താം. ഭഗവാന്റെ ദര്‍ശനത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. അതുപോലെ നമ്മുടെ നില മെച്ചപ്പെടുത്തേണ്ടതുണ്ട്.  

ദ്വാരപാലകന്റെ ജോലി (തടയുക എന്നതല്ല) ഹനുമാന്‍ വൃത്തിയായി ചെയ്യാറുണ്ട്. നമ്മെ വേണ്ടതു പോലെ പരിശോധിച്ച് ഭഗവാന്റെ അരികിലേക്ക് പോകുന്നതിനുള്ള പ്രതിബന്ധങ്ങളെയെല്ലാം മാറ്റി ഭഗവാനിലേക്ക് അടുപ്പിക്കും.  

സബ്‌സുഖ് ല ഹൈ  

തുമരീ സരനാ

തുമ് രച്ചക്ക്  

കാഹൂകോ ഡര്‌നാ

(അര്‍ഥം: അങ്ങയെ ശരണം പ്രാപിക്കുന്നവന് സര്‍വ സുഖങ്ങളും ലഭിക്കുന്നു. രക്ഷകനായി അങ്ങുള്ളപ്പോള്‍ ഒന്നും പേടിക്കാനില്ല.)

രാമന്റെ ദ്വാരപാലകനായി ഹനുമാന്‍ നില്‍ക്കുമ്പോള്‍ ഭഗവാനില്‍ എത്താന്‍ നാം വേറെ വഴി തേടേണ്ട ആവശ്യം ഇല്ല. ഹനുമാനെ ശരണം പ്രാപിക്കുക. അദ്ദേഹത്തെ ശരണം പ്രാപിച്ചാല്‍ സര്‍വ സുഖം (ആത്മാനന്ദം) ലഭിക്കുന്നു എന്നാണ്.  

ശരണം പ്രാപിക്കാന്‍ മടിയുള്ളവരാണ് ഏറെയും. നീയല്ലാതെ വേറെ ആരും ഇല്ല എന്ന ഭാവമാണ് ഇതിന് വേണ്ടത്.  

ഒരു സാധാരണ മനസ്സുള്ളയാള്‍ ചെറു പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിച്ച് വലിയ പ്രശ്‌നമാക്കി മാറ്റും. ആധ്യാത്മിക മനസ്സാണ് ഉള്ളതെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ പോലും നിസ്സാരമായി നേരിടും. നമ്മള്‍ ഈ തലത്തിലേക്ക് ഉയരണം.  

പ്രാര്‍ഥനയിലൂടെ, ജപത്തിലൂടെയെല്ലാം നമുക്ക് ഈ ഔന്നത്യത്തിലേക്ക് എത്താം. ഈ ചൗപ്പായിയില്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ നമുക്ക് കാണാനാകും.  

അങ്ങയെ ശരണം പ്രാപിച്ചാല്‍ സര്‍വ സുഖങ്ങളും ലഭിക്കും. പിന്നെ ഭയക്കേണ്ടതില്ല. സര്‍വ സുഖങ്ങള്‍ എന്നത് മോക്ഷമായി തന്നെ എടുക്കണം. അങ്ങല്ലാതെ വേറെ ആരും ഇല്ലെന്ന ഭാവത്തില്‍ നാം ശരണം പ്രാപിച്ചാല്‍ നമുക്ക് അദ്ദേഹം മോക്ഷം (പൂര്‍ണ്ണസുഖം) തരുമെന്നാണ്. ഭക്തനായാല്‍ ദുഃഖമുണ്ടെന്ന് പറയാനാകില്ല. പൂര്‍ണ്ണ ശരണാഗതിയില്‍ സര്‍വദുഃഖവും ഇല്ലാതാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.