Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

റാണിപുരം മലമുകളില്‍ ഹരിഗോവിന്ദ വിളികളോടെ പെരുതടിയപ്പന് ഗിരിപൂജ, മല കയറാനെത്തിയത് നിരവധി വിശ്വാസികള്‍

കൊടുംകാടിന് നടുവിലൂടെ കുത്തനെയുള്ള മല കയറി വേണം പെരുതടിയപ്പന്റെ ആരൂഢസ്ഥാനമെന്ന് കരുതുന്ന റാണിപുരം ഗിരിമുകളിലേക്ക് എത്താന്‍. പെരുതടി മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് റാണിപുരം ബ്രഹ്മഗിരി മുകളില്‍ ഗിരിപൂജ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 10:43 am IST
inKasargod

രാജപുരം: കൊവിഡ് കാലമായിട്ടും ഭക്തിനിറഞ്ഞ മനസ്സുമായി മഹാദേവന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹത്തിനായി മല കയറാനെത്തിയത് നിരവധി വിശ്വാസികള്‍. ഹരിഗോവിന്ദ വിളികളോടെ പെരുതടിയപ്പന് ഗിരിമുകളില്‍ മഹാപൂജ.  

കൊടുംകാടിന് നടുവിലൂടെ കുത്തനെയുള്ള മല കയറി വേണം പെരുതടിയപ്പന്റെ ആരൂഢസ്ഥാനമെന്ന് കരുതുന്ന റാണിപുരം ഗിരിമുകളിലേക്ക് എത്താന്‍. പെരുതടി മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് റാണിപുരം ബ്രഹ്മഗിരി മുകളില്‍ ഗിരിപൂജ നടത്തുന്നത്.  

ക്ഷേത്രത്തില്‍നിന്ന് റാണിപുരം വനമേഖലയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗിരിമുകളിലെത്തുക. സമുദ്രനിരപ്പില്‍നിന്ന് 1049 മീറ്റര്‍ ഉയരുമുള്ള റാണിപുരം മലമുകളിലെ ബ്രഹ്മഗിരിയിലെ പാറക്കൂട്ടത്തിനിടയിലുള്ള താതനാര്‍ കല്ലില്‍ മഹാദേവനും ഇതിന്റെ താഴ്ഭാഗത്തുള്ള തായ്‌മളിയില്‍ പാര്‍വതി ദേവിയും വസിച്ചിരുന്നതായാണ് വിശ്വാസം. മല കയറിയെത്തുന്ന വിശ്വാസികള്‍ ആദ്യം പാറക്കൂട്ടങ്ങള്‍ക്കിടയിലെ തായ്‌മളിയില്‍ ഇറങ്ങി പാര്‍വതി ദേവിക്കുള്ള പൂജ തുടങ്ങും. എന്നാല്‍ ഇത് പൂര്‍ത്തിയാക്കും മുന്‍പേ മഹാദേവന്റെ ഇരിപ്പിടമായ ബ്രഹ്മഗിരിയിലേക്ക് ഗുഹാമാര്‍ഗം യാത്ര ചെയ്ത് അവിടെയും പൂജാകര്‍മങ്ങള്‍ ചെയ്യും. തുടര്‍ന്ന് തിരിച്ചെത്തി പാര്‍വതി ദേവിക്കുള്ള പൂജയും പൂര്‍ത്തിയാക്കിയ ശേഷം നിവേദ്യവും കഴിച്ച ശേഷമാണ് മലയിറങ്ങുക.  

ഈ വര്‍ഷത്തെ ഗിരിപൂജയ്‌ക്ക് ശ്രീനിവാസ ശിവരൂരായ, സുരേഷ് ശിവരൂരായ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: kasargodGiripoojaRanipuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.