Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരസാഗരം തരണം ചെയ്യാം

ചിലര്‍ ഹനുമാനെ കുരങ്ങന്‍ എന്നു പറയാറുണ്ട്. കുരങ്ങന്മാരെ പലപ്പോഴും ചപലതയോടാണ് താരതമ്യം ചെയ്യുക. അങ്ങനെ ചപലത ഉള്ള മനസ്സാണെങ്കിലും ഭഗവന്നാമം ജപിച്ച് മുന്നോട്ടു പോയാല്‍ സംസാരം തരണം ചെയ്യാമെന്നത് ഒരു അത്ഭുതമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

നാം ആധ്യാത്മിക ഉന്നതി എന്ന ലക്ഷ്യത്തിനായി പരിശ്രമിച്ചുകൊണ്ടേ ഇരിക്കണം. ഹനുമാന്  ചെറുപ്പത്തില്‍ തന്നെ ഈ ലക്ഷ്യത്തെ പറ്റി അറിയാമായിരുന്നു. അത് നേടാനുള്ള കഴിവും ശക്തിയും ഏകാഗ്രതയും ഉണ്ടായിരുന്നു എന്ന് കാണിക്കാന്‍ ഹനുമാന്‍ സൂര്യനെ എത്തിപ്പിടിക്കാന്‍ തുനിഞ്ഞ സംഭവത്തെ വിവരിക്കാവുന്നതാണ്.

ആചാര്യന്മാര്‍ മറ്റൊരു രീതിയിലും ഈ കഥയെ പറ്റി പറയാറുണ്ട്.  കുട്ടികളുടെ മനസ്സ് അതി നിര്‍മലമാണ്.  അവരുടെ ചിന്ത, ഭാവന എന്നത് പിടിയിലൊതുങ്ങാതെ വളര്‍ന്ന് സൂര്യനില്‍ വരെ മുട്ടും. അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുടെ മാല തന്നെ തീര്‍ക്കും. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് (ഇന്ദ്രന്) ഇതില്‍ താല്‍പ്പര്യമില്ല. വാക്കിനാല്‍ (വജ്രത്തിനാല്‍) ഈ ചോദ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കും.  

രക്ഷാകര്‍ത്താക്കളോട് കുട്ടികളുടെ ഭാവനയുമായി ബന്ധപ്പെടുത്തി ഇന്ദ്രനാകരുത് എന്നു പറയാറുണ്ട്. കുട്ടികളുടെ ഭാവന വളരണം. സൂര്യേനാളം എത്തണം.  

പ്രഭുമുദ്രികാ മേലി മുഖ മാഹിം

ജലധി ലാംഘി ഗയെ അചര് നാഹിം

(അര്‍ഥം: ശ്രീരാമന്റെ മുദ്രമോതിരം വായില്‍ വച്ചുകൊണ്ട്  അങ്ങ് സമുദ്രം ചാടിക്കടന്നു. അതിലൊരു ആശ്ചര്യമില്ല)

ചാടിക്കടന്നുവെന്ന് പറയുന്ന സമുദ്രം അത് വെറുമൊരു സമുദ്രമാണോ?  ഒരാള്‍ക്ക് ഇതുപോലൊരു സമുദ്രം ചാടിക്കടക്കാന്‍ പറ്റുമോ?  ഇങ്ങനെയുള്ള ചോദ്യങ്ങളുയരാം. അതിന്റെ ഉത്തരങ്ങള്‍ വിശദീകരിക്കും മുമ്പ് വേറെ ചിലത് കാണേണ്ടതുണ്ട്.

ആധ്യാത്മിക സാധനകളില്‍ വളരെ പ്രധാനപ്പെട്ടതാണ് ജപസാധന. ശരീരത്തിന്റെ മൂന്ന് ഉപകരണങ്ങള്‍ ആയ കായം (ശരീരം), വാക്ക്, മനസ്സ് എന്നിവയെ ഒരേ പോലെ ഒരു കാര്യത്തിലേക്ക് കൊണ്ടുവരാന്‍ പരിശീലിപ്പിക്കുന്ന ഒരു ഉജ്ജ്വല സാധനയാണ് ജപം. ഇത് വേറെ പല മതങ്ങളിലും ഉണ്ടെന്ന് കാണാന്‍ കഴിയും. ജപം നമ്മളെ ‘വര്‍ത്തമാനത്തില്‍’ ജീവിക്കാന്‍ സഹായിക്കും. അതിലുപരി നമ്മളില്‍ ഏകാഗ്രതയുണ്ടാക്കും.  

ജപം ചിന്തകളുടെ പ്രവാഹം കുറയ്‌ക്കുന്നതിനാല്‍ മനസ്സിന്റെ ശക്തി കൂടും. ചെയ്യുന്ന കര്‍മങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുകയും ചെയ്യും.  

ചൗപ്പായി വീണ്ടും പരിശോധിച്ചാല്‍ ഭഗവാന്റെ നാമം തന്നെയാണെന്നു കാണാം. രാമായണത്തില്‍ പറയുന്നത് ഹനുമാന്‍ ഒരു സാധാരണ വാനരനെപ്പോലെ മോതിരം വായിലിട്ട് സമുദ്രം ചാടിയെന്നാണ്. എന്നാല്‍ അതിന്റെ അര്‍ഥം ഭഗവാന്റെ നാമം ജപിച്ച് സാഗരം, കാട്ടുതീ, കാട് എന്നിവ സൂചിപ്പിക്കുന്നത് സംസാരസാഗരത്തെ ഹനുമാന്‍ തരണം ചെയ്തുവെന്നാണ്.  അതേസമയം ആ സംസാരസാഗരം തരണം ചെയ്യാന്‍ നമ്മള്‍ ഭഗവന്നാമം ജപിക്കണം. ഈ നേട്ടം ഒരു ആശ്ചര്യമായി കാണേണ്ടതില്ല. ഹനുമാനെ പോലെ ഒരാള്‍ക്ക് ഇങ്ങനെ സാധിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.  

ചിലര്‍ ഹനുമാനെ കുരങ്ങന്‍ എന്നു പറയാറുണ്ട്. കുരങ്ങന്മാരെ പലപ്പോഴും ചപലതയോടാണ് താരതമ്യം ചെയ്യുക. അങ്ങനെ ചപലത ഉള്ള മനസ്സാണെങ്കിലും ഭഗവന്നാമം ജപിച്ച് മുന്നോട്ടു പോയാല്‍ സംസാരം തരണം ചെയ്യാമെന്നത് ഒരു അത്ഭുതമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.