Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സെക്രട്ടറിയെ നീക്കാന്‍ നടന്നത് ഗൂഢാലോചന; ഭരണം പിടിക്കാന്‍ വ്യാജരേഖ ചമച്ചു’; തിരുവനന്തപുരം പ്രസ് ക്ലബിലെ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് കോടതി

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം. രാധാകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായും കോടതി കണ്ടെത്തി. പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുക്കാനായി ഒരു സംഘം ആളുകള്‍ ഉണ്ടാക്കിയ മിനിട്‌സ് കൃത്രിമമാണെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 08:47 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭരണം സംബസിച്ച കേസില്‍ സോണിച്ചന്‍ പി. ജോസഫ് പ്രസിഡന്റും എം. രാധാകൃഷ്ണന്‍ സെക്രട്ടറിയുമായ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി വിധിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിനു വേണ്ടി സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മുന്‍സിഫ് കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്.  

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം. രാധാകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായും കോടതി കണ്ടെത്തി. പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുക്കാനായി ഒരു സംഘം ആളുകള്‍ ഉണ്ടാക്കിയ മിനിട്‌സ് കൃത്രിമമാണെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞു. നിലവിലെ ഭരണസമിതിയിലെ 3 അംഗങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ കൃത്രിമമായി ചമച്ച രേഖകള്‍ കോടതി വിശ്വാസത്തിലെടുത്തില്ലപ്രസ് ക്ലബിനു വേണ്ടി അഡ്വ. എസ്.ജെ. രാജപ്രതാപ് ഹാജരായി

Tags: മാധ്യമങ്ങള്‍പ്രസ്‌ ക്ലബ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
Kerala

പി .വി.അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം: സി. ദിവാകരൻ

Kerala

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.