Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം: സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ തലപ്പാവ് അഴിച്ച് സിഖ് ജവാന്‍; സല്യൂട്ടുമായി സ്‌പെഷ്യല്‍ ഡിജിപി

ശനിയാഴ്ച ബിജാപൂരിലെ തെകുല്‍ഗുഡ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 03:25 pm IST
in Defence

റായ്‌പൂര്‍: ഒപ്പമുള്ള ജവാന്റെ മുറിവില്‍നിന്നുള്ള രക്തസ്രാവം തടയാന്‍ തലപ്പാവ് അഴിച്ച് മുറിവില്‍ കെട്ടി സിഖ് കോബ്ര(കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) കമാന്‍ഡോ. ശനിയാഴ്ച ബിജാപൂരിലെ തെകുല്‍ഗുഡ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ഇത്. ശേഷം ഇരുവരും മാവോയിസറ്റുകള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നു. പരിക്കേറ്റ് റായ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കമാന്‍ഡോ കോണ്‍സ്റ്റബിള്‍ ബല്‍രാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് വിവരിച്ചത് ഇങ്ങനെ:

 ‘യുബിജിഎല്ലുകള്‍(അണ്ടര്‍-ബാരല്‍ ഗ്രനേഡ് ലോഞ്ചേഴ്‌സ്) ഉപയോഗിച്ച് ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ ഞങ്ങള്‍ തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ സബ് ഇൻസ്‌പെക്ടര്‍ അഭിഷേക് പാണ്ഡെക്ക് ഗുരുതരമായി പരിക്കേറ്റു. എന്റെ വലതുഭാഗത്തായിരുന്നു അദ്ദേഹം. കാലില്‍നിന്ന് രക്തം ഒഴുകുന്നത് ഞാന്‍ കണ്ടു. രക്തസ്രാവം തടഞ്ഞില്ലെങ്കില്‍ അദ്ദേഹം മരിക്കുമെന്ന് ഞാന്‍ മനസിലാക്കി. 

ഞാന്‍ പ്രഥമ ശുശ്രൂഷ കിറ്റിനായി തിരഞ്ഞുവെങ്കിലും ഞങ്ങളില്‍ ഒരുപാടുപേര്‍ക്ക് പരിക്കേറ്റിരുന്നതിനാല്‍ ഉപയോഗിച്ചുതീര്‍ന്നിരുന്നു. മറ്റ് വഴികളില്ലെന്ന് ബോധ്യമായപ്പോള്‍ ഞാന്‍ തലപ്പാവ് അഴിച്ചു വലിച്ചുകീറി സഹപ്രവര്‍ത്തകന്റെ കാല്‍ ചുറ്റിക്കെട്ടി. കാലില്‍നിന്നുള്ള രക്തസ്രാവം നിലച്ചതോടെ പാണ്ഡെ മാവോയിസ്റ്റുകള്‍ക്കെതിരായ പ്രത്യാക്രമണം തുടര്‍ന്നു’. – അദ്ദേഹം പറയുന്നു. 

നിമിഷങ്ങള്‍ക്കു പിന്നാലെ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിക്കുന്ന സ്ഥലം തകര്‍ക്കാന്‍ താന്‍ തീരുമാനിച്ചു. ഒരു മാവോയിസ്റ്റ് വെടിയുതിര്‍ക്കുന്ന സ്ഥലം ആക്രമിച്ചുവെന്നും തുടര്‍ന്ന് വയറില്‍ വെടിയേറ്റുവെന്നും ബല്‍രാജ് പറയുന്നു. സ്‌പെഷ്യല്‍ ഡിജിപി രജിന്ദര്‍ കുമാര്‍ വിജ് ട്വിറ്ററില്‍ സിഖ് ജവാനെ സല്യൂട്ട് ചെയ്തു. പാണ്ഡെയും റായ്‌പൂര്‍ ആശുപത്രിയിലുണ്ട്.  

Tags: സിഖ്Soldierഛത്തീസ്ഗഡ്മാവോയിസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

കശ്മീരിലെ ദോഡയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു, 9 സൈനികർക്ക് പരിക്ക്

Kerala

ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കി,രാജ്യസുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം:രാജ്‌നാഥ് സിംഗ്

Kerala

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സൈനികന്‍ സിസിടിവിയില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.