Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്; ജി. സുകുമാരന്‍ നായരെ പിന്തുണച്ച് മന്നത്ത് പത്മനാഭന്റെ ചെറുമകന്‍

എല്ലാക്കാലവും രാഷ്‌ട്രീയം മിണ്ടാതെ വോട്ടു കുത്തു മാത്രം കടമയായി കരുതി ഇടതു വലതിനെ ഭരണത്തിലേറ്റിക്കോളണം എന്നത് അലിഖിത നിയമമായി പലരും കരുതിപ്പോന്നെന്നും ബാലശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 03:14 pm IST
inKerala

തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പിന്തുണച്ച് മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കര്‍. അയ്യപ്പ വിശ്വാസികള്‍ പോലും എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന ഇടത് നേതാക്കളുടെ പ്രസ്താവന വിശ്വാസികളുടെ ഹൃദയത്തില്‍ മുളകരച്ചു തേക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ശബരിമലയും വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിരുന്നു. എന്‍എസ്എസും, എസ്എന്‍ഡിപി എന്നീ സമുദായ സംഘടനകള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനകള്‍ വീണ്ടും അരക്കെട്ട് ഉറപ്പിച്ചപ്പോള്‍ നേതാക്കള്‍ക്കുണ്ടായ അമര്‍ഷമാണെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.  

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി നിലനില്‍ക്കുന്നുണ്ട്. അതിപ്പോഴുമുണ്ട്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന. ഇതിനു മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതിയും ശബരിമല വിഷയത്തില്‍ അതിയായ ദുഃഖം പങ്കുവെച്ചിരുന്നു. 

ശബരിമലയില്‍ യുവതികളെ കയറ്റ് പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസികളെ കബളിപ്പിച്ചാണ് സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്. അപ്പോഴുണ്ടായ പ്രയാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഓരോ ക്ഷേത്രങ്ങളിലും ഓരോ അനുഷ്ഠാനങ്ങളുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രമാണ് വിലക്കുള്ളതെന്നുമായിരുന്നു പ്രീതി നടേശന്‍ മുമ്പ് അറിയിച്ചത്.  

ശബരി മലസംഭവത്തില്‍ അതിയായ ദുഃഖം പങ്കു വച്ചു കൊണ്ട് നടത്തിയ പ്രസ്താവന അയ്യപ്പഭക്തര്‍ക്ക് വലിയൊരു പിന്തുണയായിരുന്നു. എല്ലാക്കാലവും രാഷ്‌ട്രീയം മിണ്ടാതെ വോട്ടു കുത്തു മാത്രം കടമയായി കരുതി ഇടതു വലതിനെ ഭരണത്തിലേറ്റിക്കോളണം എന്നത് അലിഖിത നിയമമായി പലരും കരുതിപ്പോന്നെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തി.  

ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളേയും പരിഹസിച്ച് അപമാനിച്ചിട്ട് പറയുന്നു അയ്യപ്പ വിശ്വാസികള്‍ പോലും എല്‍ഡിഎഫിന് വോട്ടു ചെയ്യുമെന്ന്. മുറിപ്പെടുത്തിയ വിശ്വാസികളുടെ ഹൃദയത്തില്‍ വീണ്ടും മുളകരച്ചു തേക്കുന്നതാണ്. സ്വാഭിമാനം രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന സര്‍ക്കാരാണ് നിലവില്‍ വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: എൻ‌എസ്‌എസ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021SABARIMALAഎസ്എന്‍ഡിപിഅസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.