Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍പ്പന; ക്രിസ്ത്യന്‍ യുവാവിനെ മതതീവ്രവാദികള്‍ മര്‍ദ്ദിച്ച് പച്ചയിറച്ചി തീറ്റിച്ചു; ലോറി കത്തിച്ചു

കിസാന്‍ മിത്ര എന്ന പേരിലുള്ള കര്‍ഷക കൂട്ടായ്‌മയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത മാംസം വില്‍ക്കാന്‍ തീരുമാനിച്ചത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയാണ് കിസാന്‍ മിത്ര. 100 ശതമാനം ഗുണമേന്മയുള്ള ഇറച്ചി എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോത്തിറച്ചി ഇറക്കുമതി ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 10:27 pm IST
inKerala

മീനങ്ങാടി: ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍ക്കുന്നെന്നാരോപിച്ച് കര്‍ഷകനെ മുസ്ലിം മതമൗലികവാദികള്‍ പച്ചയിറച്ചി തീറ്റിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. വയനാട് മീനങ്ങാടിയിലാണ് സംഭവം. വാഹനത്തില്‍ പന്നിയിറച്ചിയും, പോത്തിറച്ചിയും വില്‍ക്കുകയായിരുന്ന ഷാജി എം. വര്‍ഗീസിനെതിരെയായിരുന്നു ആക്രമണം. വില്‍പ്പനയ്‌ക്ക് വച്ചിരുന്ന പോത്തിറച്ചി ഷാജിയുടെ വായില്‍ തിരുകിക്കയറ്റി. മാംസ വിതരണത്തിന് മുന്‍കൈയെടുത്ത കോഴിക്കോട് സ്വദേശി മനോജിന്റെ ലോറി കണ്ണൂരില്‍ വച്ച് അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.  

കിസാന്‍ മിത്ര എന്ന പേരിലുള്ള കര്‍ഷക കൂട്ടായ്‌മയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത മാംസം വില്‍ക്കാന്‍ തീരുമാനിച്ചത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയാണ് കിസാന്‍ മിത്ര. 100 ശതമാനം ഗുണമേന്മയുള്ള ഇറച്ചി എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോത്തിറച്ചി ഇറക്കുമതി ചെയ്തത്. കേരളത്തിലെ മിക്ക മാംസക്കടകളിലും നല്‍കുന്നത് ബീഫ് കലര്‍ത്തിയ പോത്താണ്. കര്‍ണാടകയില്‍ നിന്നു വരുന്ന നിലവാരം കുറഞ്ഞ പന്നിയിറച്ചിയും കേരളത്തില്‍ വിറ്റഴിക്കുന്നു. അതുകൊണ്ടുതന്നെ ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഗുണനിലവാരമുള്ള ഇറച്ചി ഇവര്‍ കൊണ്ടുവന്നത്.  

കൊണ്ടുവന്ന നോണ്‍ ഹലാല്‍ ഇറച്ചിക്ക് വലിയ രീതിയിലുള്ള ഡിമാന്‍ഡായിരുന്നു. ഇതാണ് മുസ്ലിം മൗലികവാദിളെ ചൊടിപ്പിച്ചത്. ഇറച്ചി വില്‍ക്കുന്നതിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. ആക്രമണത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

Tags: keralaഹലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.