Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എനിക്കുണ്ടായ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്; കേരളത്തിലും മാറ്റമുണ്ടാകണം’; ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്ന് നമ്പിനാരായണന്‍

താന്‍ അനുഭവിച്ച യാതനകള്‍ കൃഷ്ണകുമാറിനുമുന്നില്‍ നമ്പിനാരായണന്‍ ഓര്‍ത്തെടുത്തു. ഇത്തരമനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിലും മാറ്റമുണ്ടാകണം. കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Apr 5, 2021, 08:36 pm IST
in Kerala

തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. നമ്പിനാരായണനെ സന്ദര്‍ശിച്ച് തിരുവനന്തപുരം സെന്‍ട്രലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. നിശബ്ദപ്രചാരണത്തിന്റെ ദിനമായ ഇന്നലെയാണ് കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചാരക്കേസിന്റെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട നമ്പിനാരായണനെതിരെയുണ്ടായ നീക്കങ്ങളെകുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ ബിജെപി റാലിയില്‍ പരാമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാകേണ്ട ശാസ്ത്രജ്ഞനെ ഇല്ലായ്‌മ ചെയ്തത് കോണ്‍ഗ്രസ്സിന്റെ വിഭാഗീയതയാണ്. കഠിനാധ്വാനികളായ എല്ലാവരേയും കോണ്‍ഗ്രസ് നശിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.  

താന്‍ അനുഭവിച്ച യാതനകള്‍ കൃഷ്ണകുമാറിനുമുന്നില്‍ നമ്പിനാരായണന്‍ ഓര്‍ത്തെടുത്തു. ഇത്തരമനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിലും മാറ്റമുണ്ടാകണം. കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്. എസ്പി ഫോര്‍ട്ട് ആശുപത്രി ഉടമ അശോകന്‍, മുന്‍ കോണ്‍ഗ്രസ്സ് നേതാവ് പി.ഡി.പിള്ള, കേണല്‍ എം.കെ.കെ.നായര്‍ എന്നിവരുമായും കൃഷ്ണകുമാര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി മുന്‍ മണ്ഡലം അധ്യക്ഷനും സംസ്ഥാന സമിതി അംഗവുമായ കെ.രാജശേഖരനും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി.കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലെത്തി വോട്ടര്‍മാരെ കണ്ടു. ജഗതി കണ്ണേറ്റുമുക്കില്‍ നിന്നാണ് നിശബ്ദ പ്രചാരണത്തിന് തുടക്കമായത്. ബണ്ട് കോളനിയില്‍ ഹൃദ്യമായ വരവേല്‍പ്പാണ് പ്രദേശവാസികള്‍ നല്‍കിയത്. അവരുടെ സന്തോഷത്തിനും ആവേശത്തിനും അതിരില്ലായിരുന്നു. എന്നാല്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ കൃഷ്ണകുമാറിനെ വേദനിപ്പിച്ചു. എല്ലാത്തിനും മാറ്റം ഉണ്ടാകുമെന്ന് കൃഷ്ണകുമാര്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് ശ്രീവരാഹം, ഫോര്‍ട്ട്, വഞ്ചിയൂര്‍, ഉപ്പളംറോഡ്, വലിയശാല ഗ്രാമം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. രണ്ടാം പുത്തന്‍തെരുവില്‍ ബിരുദാനന്തര ബിരുദം നേടിയ കാവ്യ എസ് മണിക്ക് മധുരം നല്‍കി അഭിനന്ദനം അറിയിച്ചു. വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്റേഴ്‌സും കൃഷ്ണകുമാറിന് വോട്ട് ഉറപ്പ് നല്‍കി.

Tags: housebjpcandidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Nambidi Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.