Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈയിലെ മത്സരങ്ങള്‍ മാറ്റില്ല: ബിസിസിഐ

കൊവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിന്റെ നടത്തിപ്പിന് എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മത്സരങ്ങള്‍ സുഗമമായി നടക്കും. മുന്‍കരുതലായാണ് വേദികളുടെ എണ്ണം ആറായി ചുരുക്കിയത്. ഓരോ ടീമുകളിലെയും കളിക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 5, 2021, 06:56 pm IST
in Cricket

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

കൊവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിന്റെ നടത്തിപ്പിന് എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.  മത്സരങ്ങള്‍ സുഗമമായി നടക്കും. മുന്‍കരുതലായാണ് വേദികളുടെ എണ്ണം ആറായി ചുരുക്കിയത്. ഓരോ ടീമുകളിലെയും കളിക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.  

മഹാരാഷ്‌ട്രയിലാണ് കൊവിഡ് രോഗികള്‍ കൂടുന്നത്. എന്നാല്‍ മുംബൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈയില്‍ മത്സരങ്ങള്‍ നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വേദി മാറ്റേണ്ടി വന്നാല്‍ ലഖ്‌നൗവിലോ, ഹൈദരാബാദിലോ മത്സരങ്ങള്‍ നടത്തും. നിലവില്‍ മുംബൈയിലെ മത്സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന്് ശുക്ല വ്യക്തമാക്കി.

മുംബൈ വാംഖ്‌ഡെ സ്‌റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വേദി മാറ്റിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, മുംബൈയ്‌ക്ക് അനുവദിച്ച എല്ലാ ഐപിഎല്‍ മത്സരങ്ങളും വാംഖ്‌ഡെ  സ്്‌റ്റേഡിയത്തില്‍ തന്നെ നടത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് നായിക് വ്യക്തമാക്കി. വേദി മാറ്റാന്‍ ഉദ്ദേശ്യമില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ എല്ല ഗ്രൗണ്ട് സ്റ്റാഫും വാംഖ്‌ഡെ  സ്‌റ്റേഡയത്തില്‍ തങ്ങും. ബയോ ബബിളിലിരുന്നാണ് ഇവര്‍ ജോലി ചെയ്യുകയെന്ന്് സഞ്ജയ് നായിക് പറഞ്ഞു.  

ഈ മാസം ഒമ്പതിനാണ് പതിനാലാമത് ഐപിഎല്‍ ആരംഭിക്കുക. പത്ത് മത്സരങ്ങളാണ് മുംബൈയിലെ വാംഖ്‌ഡെ  സ്‌റ്റേഡിയത്തില്‍ അരങ്ങേറുക. ഈമാസം പത്ത് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് മുംബൈയിലെ മത്സരങ്ങള്‍. പത്തിന് ദല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും.

Tags: ബിസിസിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

Cricket

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ടി 20യിലും ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

India

ഒക്ടോബര്‍ 15ന് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഇന്ത്യാ-പാക് മത്സരം ; ഹോട്ടല്‍ മുറികള്‍ക്ക് തീവില; ഒരു രാത്രിയ്‌ക്ക് അരലക്ഷം രൂപ വരെ

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.